റിപ്പോര്‍ട്ട്

ഇടുക്കിയിൽ കൊറോണ രോഗികൾ വർധിക്കുന്നു

By ന്യൂസ് ഡെസ്ക് November 20, 2020
ഇടുക്കി: ജില്ലയില്‍ കൊറോണ രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. 276 പേർക്കാണ് 19.11.2020 വ്യാഴാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചത്. ഇത് ഇടുക്കിയിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ്. ഇതിൽ 225 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം...
Read full story