ഇടുക്കിയിൽ കൊറോണ രോഗികൾ വർധിക്കുന്നു
ഇടുക്കി: ജില്ലയില്‍ കൊറോണ രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. 276 പേർക്കാണ് 19.11.2020 വ്യാഴാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചത്. ഇത് ഇടുക്കിയിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ്. ഇതിൽ 225 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 34 പേര്‍ക്ക് രോഗം ബാധിച്ചത് …
ഇടുക്കിയിൽ കൊറോണ രോഗികൾ വർധിക്കുന്നു Read More