മൂക്കിലൂടെയുള്ള ബൂസ്റ്റര്‍ ഡോസ് പരീക്ഷണങ്ങള്‍ക്ക് അനുമതി
ന്യൂഡല്‍ഹി: മൂക്കിലൂടെയുള്ള ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് കൊവാക്സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്കിന് അനുമതി. ഡിജിസിഐ ആണ് മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങങള്‍ക്ക് അനുമതി നല്‍കിയത്. നിലവില്‍ രാജ്യത്തെ ഒമ്പത് സ്ഥലങ്ങളിലാണ് പരീക്ഷണം നടക്കുന്നതെന്ന് ഭാരത് ബയോടെക് അറിയിച്ചു.വാക്സിന്‍ കുത്തിവെപ്പിനേക്കള്‍ …
മൂക്കിലൂടെയുള്ള ബൂസ്റ്റര്‍ ഡോസ് പരീക്ഷണങ്ങള്‍ക്ക് അനുമതി Read More