തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് ചികിത്സയ്ക്കു കൂടുതല്‍ സൗകര്യങ്ങള്‍

തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വെള്ളറട രുഗ്മിണി മെമ്മോറിയല്‍ ആശുപത്രിയെ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററാക്കിയതായി(സി.എസ്.എല്‍.റ്റി.സി) ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. ഇവിടെയുള്ള 300 കിടക്കകളില്‍ 225 എണ്ണം സി.എസ്.എല്‍.റ്റി.സിക്കായും 50 എണ്ണം …

തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് ചികിത്സയ്ക്കു കൂടുതല്‍ സൗകര്യങ്ങള്‍ Read More

തൃശൂര്‍ ഗവ മെഡിക്കല്‍ കോളേജില്‍ പുതിയ കോവിഡ് ബ്ലോക്ക് തുറന്നു

തൃശൂര്‍: ഗവ മെഡിക്കല്‍ കോളേജ് നെഞ്ചുരോഗാശുപത്രിയില്‍ പുതിയ കോവിഡ് ബ്ലോക്ക് തുറന്നു. അനില്‍ അക്കര എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ ചിലവില്‍ ക്രമീകരിച്ച നാല് വാര്‍ഡുകളുടെ ഉദ്ഘാടനം രമ്യ ഹരിദാസ് എം പി …

തൃശൂര്‍ ഗവ മെഡിക്കല്‍ കോളേജില്‍ പുതിയ കോവിഡ് ബ്ലോക്ക് തുറന്നു Read More