പാലക്കാട് കൊറോണ രൂക്ഷം; കീം പരീക്ഷയ്ക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്ക് കോവിഡ്‌

പാലക്കാട്: പാലക്കാട് കീം പരീക്ഷയില്‍ ഇന്‍വിജിലേറ്ററായിരുന്ന ടീച്ചര്‍ക്ക് കോവിഡ്. പരീക്ഷയെഴുതിയ വിദ്യാര്‍ഥികളടക്കം 40 പേരെ ക്വാറന്റൈനിലാക്കി. കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 322 പേരാണ് ചികിത്സയിലുള്ളത്.  ഇന്ന് (ജൂലായ് 24) ജില്ലയില്‍ ഒരു കണ്ണൂർ സ്വദേശിക്ക് ഉൾപ്പെടെ 58 പേര്‍ക്കാണ് …

പാലക്കാട് കൊറോണ രൂക്ഷം; കീം പരീക്ഷയ്ക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്ക് കോവിഡ്‌ Read More