ശുഭ വാർത്ത: ഡൽഹിയിൽ 29 ശതമാനം പേരിലും കൊറോണയെ കീഴടക്കുന്ന ആൻറിബോഡിയുടെ സാന്നിധ്യം സർവേയിൽ. അശുഭ വാർത്ത: രോഗവ്യാപനം ഇന്നേവരെ ഏറ്റവും കൂടിയ സംഖ്യയിൽ എത്തി.

ന്യൂഡൽഹി: ഒരേസമയം പ്രതീക്ഷ നൽകുന്നതും പ്രതീക്ഷ കെടുത്തുന്നതുമായ വാർത്തകളാണ് ഡൽഹിയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രക്തത്തിലെ പ്രതിരോധ സംവിധാനമായ ആൻറിബോഡിയുടെ സാന്നിധ്യം പരിശോധിച്ചുകൊണ്ട് നടത്തിയ സർവേയിൽ 29 ശതമാനം പേരിലും കോവിഡിനെ പ്രതിരോധിക്കുവാനുള്ള ആൻറി ബോഡി സ്വയം രൂപപ്പെട്ടതായി കണ്ടെത്തി. അതേസമയം …

ശുഭ വാർത്ത: ഡൽഹിയിൽ 29 ശതമാനം പേരിലും കൊറോണയെ കീഴടക്കുന്ന ആൻറിബോഡിയുടെ സാന്നിധ്യം സർവേയിൽ. അശുഭ വാർത്ത: രോഗവ്യാപനം ഇന്നേവരെ ഏറ്റവും കൂടിയ സംഖ്യയിൽ എത്തി. Read More