രാജ്യത്തുടനീളമുള്ള അംഗൻവാടികളില്‍ കോവിഡ് -19 മഹാമാരിയുടെ ആഘാതം

തിരുവനന്തപുരം: കോവിഡ് -19  സൃഷ്ടിച്ച ആഘാതം പരിമിതപ്പെടുത്തുക എന്ന ലക്‌ഷ്യം മുൻനിർത്തി,ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാർഗ്ഗനിർദേശത്തിനനുസൃതമായി രാജ്യത്തുടനീളമുള്ള എല്ലാ അംഗൻവാടികളും ദേശീയ ദുരന്തനിവാരണ നിയമം-2005 പ്രകാരം, അടച്ചിട്ടിരിക്കുകയാണ്. എങ്കിലും, അംഗൻവാടികളിലെ കുട്ടികൾക്ക് കൃത്യമായ പോഷകാഹാരം ഉറപ്പാക്കുന്നതിനായി അംഗൻവാടി ജീവനക്കാരും സഹായികളും ഗുണഭോക്താക്കളുടെ …

രാജ്യത്തുടനീളമുള്ള അംഗൻവാടികളില്‍ കോവിഡ് -19 മഹാമാരിയുടെ ആഘാതം Read More