അമിതാഭ് ബച്ചന്റെ കോവിഡ് മുക്തി ആഘോഷമാക്കി അമൂൽ
ന്യൂഡല്‍ഹി: ബച്ചൻ രോഗത്തെ അതിജീവിച്ച് ആശുപത്രി വിട്ടതിനെ ‘എ ബി ബീറ്റ്സ് സി’ എന്ന വാചകത്തോടെ പരസ്യപോസ്റ്ററാക്കുകയാണ് അമൂൽ ചെയ്തത്. ‘എ ബി ‘ എന്നത് അമിതാഭ് ബച്ചൻ എന്നതിനെയും ‘സി’ എന്നത് കോവിഡിനെയുമാണ് സൂചിപ്പിക്കുന്നത്. അമൂലിന്റെ പരസ്യത്തിന് നന്ദി പറഞ്ഞു …
അമിതാഭ് ബച്ചന്റെ കോവിഡ് മുക്തി ആഘോഷമാക്കി അമൂൽ Read More