കോഴിക്കോട്: ജില്ലയിൽ 692828 പേർ വാക്സിനെടുത്തു

കോഴിക്കോട്: ജില്ലയിൽ ഇതുവരെ 692828 പേർ കോവിഡ് പ്രതിരോധ വാക്സിനെടുത്തു.  539789 ആളുകളാണ് ആദ്യ ഡോസ് സ്വീകരിച്ചത്. 153039 പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. 252873 പുരുഷൻമാരും 286848 സ്ത്രീകളും 68 ട്രാൻസ്ജൻഡേഴ്സുമാണ് വാക്സിൻ സ്വീകരിച്ചത്. 658584 ഡോസ് കോവിഷീൽഡ് …

കോഴിക്കോട്: ജില്ലയിൽ 692828 പേർ വാക്സിനെടുത്തു Read More

വയനാട്: ജില്ലയില്‍ ആദ്യ ഡോസ് സ്വീകരിച്ചത് 1,73,458 പേര്‍

വയനാട്: ജില്ലയില്‍ ശനിയാഴ്ച വരെയായി കോവിഡ് പ്രതിരോധ കുത്തിവയ്പ് ആദ്യ ഡോസ് സ്വീകരിച്ചത് 1,73,458 പേരും രണ്ടാം ഡോസ് സ്വീകരിച്ചത് 39,972 പേരും. ആകെ 2,13,430 കുത്തിവയ്പുകളില്‍ 2,02,492 ഡോസ് കോവിഷീല്‍ഡും 10,938 ഡോസ് കോവാക്‌സിനുമാണ് ഉപയോഗിച്ചത്. ശനിയാഴ്ച മാത്രം 6148 …

വയനാട്: ജില്ലയില്‍ ആദ്യ ഡോസ് സ്വീകരിച്ചത് 1,73,458 പേര്‍ Read More

പത്തനംതിട്ട: വാക്സിന്‍ വിതരണം: ജില്ലയില്‍ ലഭ്യമായത് 48,000 വാക്സിന്‍

പത്തനംതിട്ട: ജില്ലയില്‍ കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ ജില്ലയ്ക്ക് ലഭിച്ചത് 48,000 വാക്സിന്‍. 40,000 കോവിഷീല്‍ഡ് വാക്സിനും 8000 കോവാക്സിനും ആണ് ലഭിച്ചത്. വാക്സിന്‍ എത്തിയതോടെ ഏപ്രില്‍ 26 (തിങ്കള്‍ ), 27 (ചൊവ്വ), 28 (ബുധന്‍) തീയതികളില്‍ …

പത്തനംതിട്ട: വാക്സിന്‍ വിതരണം: ജില്ലയില്‍ ലഭ്യമായത് 48,000 വാക്സിന്‍ Read More

വാക്സിനേഷൻ സ്വീകരിക്കുന്നവർ 45 ദിവസം മദ്യം കഴിക്കരുതെന്ന് വിദഗ്ധർ

തിരുവനന്തപുരം: കോവിഡ് -19 ന് വാക്സിനേഷൻ എടുക്കുന്നവർ വാക്സിനേഷൻ കഴിഞ്ഞ് 45 ദിവസം വരെ മദ്യം കഴിക്കരുതെന്ന് സംസ്ഥാന സാങ്കേതിക ഉപദേശക സമിതി ചെയർമാൻ എം.കെ. സുദർശൻ. വാക്സിനേഷനുശേഷം മദ്യം കഴിക്കുന്നത് ഉചിതമല്ലെന്നും അദ്ദേഹം പറഞ്ഞു. “മദ്യപാനം രോഗപ്രതിരോധ പ്രതികരണത്തെ ബാധിക്കും. …

വാക്സിനേഷൻ സ്വീകരിക്കുന്നവർ 45 ദിവസം മദ്യം കഴിക്കരുതെന്ന് വിദഗ്ധർ Read More

കൊവാക്സിന് അനുമതി നൽകിയ സംഭവം; എതിർപ്പുമായി സിപിഐഎമ്മും; രാഷ്ട്രീയ ലാഭത്തിന് കുറുക്ക് വഴിയിലൂടെ വാക്സിന് അനുമതി നൽകുന്നത് വിശ്വാസ്യത തകർക്കുമെന്ന് സീതാറാം യെച്ചൂരി

ന്യൂഡൽഹി: മൂന്നാം ഘട്ട പരീക്ഷണം തുടരുന്ന കൊവാക്സിന് അനുമതി നൽകിയ സംഭവത്തിൽ കോൺഗ്രസിനു പിന്നാലെ എതിർപ്പുമായി സിപിഐഎമ്മും. രാഷ്ട്രീയ ലാഭത്തിന് കുറുക്ക് വഴിയിലൂടെ വാക്സിന് അനുമതി നൽകുന്നത് വിശ്വാസ്യത തകർക്കുമെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ ചേർന്ന വിദഗ്ധ …

കൊവാക്സിന് അനുമതി നൽകിയ സംഭവം; എതിർപ്പുമായി സിപിഐഎമ്മും; രാഷ്ട്രീയ ലാഭത്തിന് കുറുക്ക് വഴിയിലൂടെ വാക്സിന് അനുമതി നൽകുന്നത് വിശ്വാസ്യത തകർക്കുമെന്ന് സീതാറാം യെച്ചൂരി Read More

ഇന്ത്യയുടെ സ്വന്തം കോവിഡ് വാക്സിൻ , മൃഗങ്ങളിലെ പരീക്ഷണം വിജയകരം

ഹൈദരാബാദ്: ഇന്ത്യയുടെ കോവിഡ് വാക്സിനായ ‘കോവാക്സിൻ്റെ ‘ ഒന്നാം ഘട്ട പരീക്ഷണം വിജയകരമായതായി ഭാരത് ബയോടെക്. ഐ സി എം ആറും ഭാരത് ബയോടെക്കും ചേർന്നാണ് വാക്സിൻ വികസിപ്പിച്ചിട്ടുള്ളത്. രണ്ട് ഡോസ് വാക്സിൻ കുത്തിവച്ച കുരങ്ങൻമാരുടെ തൊണ്ടയിലും ശ്വാസകോശത്തിലും വൈറസ് സാന്നിധ്യം …

ഇന്ത്യയുടെ സ്വന്തം കോവിഡ് വാക്സിൻ , മൃഗങ്ങളിലെ പരീക്ഷണം വിജയകരം Read More

വിജയതീരത്ത്: ഇന്ത്യയിലെ ആദ്യത്തെ കൊവിഡ് പ്രതിരോധ വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം അന്തിമഘട്ടത്തില്‍

ഭുവനേശ്വര്‍: ഇന്ത്യയിലെ ആദ്യത്തെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ ‘കൊവാക്‌സി’ന്റെ മനുഷ്യരിലെ പരീക്ഷണം വിവിധ സംസ്ഥാനങ്ങളിലെ എട്ട് ഇടങ്ങളില്‍ പുരോഗമിക്കുകയാണ്. പരീക്ഷണത്തിന്റെ ആദ്യഘട്ടം കഴിഞ്ഞ 27ന് ഒഡീഷയിലെ പിജിഐഎംഎസില്‍ പൂര്‍ത്തിയായി. ഐസിഎംആര്‍ തിരഞ്ഞെടുത്ത 12 ഇന്‍സ്റ്റിറ്റ്യൂട്ടുകളിലായി 18നും 55നും ഇടയില്‍ പ്രായക്കാരായ 375 …

വിജയതീരത്ത്: ഇന്ത്യയിലെ ആദ്യത്തെ കൊവിഡ് പ്രതിരോധ വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം അന്തിമഘട്ടത്തില്‍ Read More

ആഗസ്ത് 15ഓടെ കോവിഡ് വാക്സിന്‍: വിശദീകരണവുമായി ഐസിഎംആര്‍

ന്യൂഡല്‍ഹി: ആഗസ്ത് 15ഓടെ കോവിഡ് വാക്സിന്‍ പുറത്തിറക്കുമെന്ന പഖ്യാപനം അപകടകരവും യാഥാര്‍ഥ്യബോധമില്ലാത്തതുമാണെന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്(ഐസിഎംആര്‍). നടപടികള്‍ പാലിച്ചുകൊണ്ടാവും കോവിഡ് വാക്‌സിന്‍ പുറത്തിറക്കുക. രാജ്യാന്തരതലത്തില്‍ അംഗീകരിച്ച മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷണങ്ങള്‍ നടത്തും. പദ്ധതി വേഗം പൂര്‍ത്തിയാക്കാന്‍ …

ആഗസ്ത് 15ഓടെ കോവിഡ് വാക്സിന്‍: വിശദീകരണവുമായി ഐസിഎംആര്‍ Read More