കണ്ണൂർ: 15-18 വയസ്സുള്ളവർക്ക് കോവിഡ് വാക്‌സിനേഷന് രജിസ്റ്റർ ചെയ്യാം

കണ്ണൂർ: ജില്ലയിൽ 15 മുതൽ 18 വയസ്സുവരെയുള്ളവർക്ക് കോവിഡ് വാക്‌സിൻ ലഭിക്കാനായി www.cowin.gov.in എന്ന പോർട്ടലിൽ സ്വയം രജിസ്റ്റർ ചെയ്യാം. വാക്‌സിൻ ജനുവരി മൂന്ന് തിങ്കളാഴ്ച മുതൽ ജില്ലയിലെ സർക്കാർ ആരോഗ്യ സ്ഥാപനങ്ങൾ വഴി നൽകി തുടങ്ങും. കോവാക്‌സിനാണ് നൽകുന്നത്. വാക്‌സിനേഷനായി അവരവരുടെ താമസസ്ഥലത്തിനടുത്ത …

കണ്ണൂർ: 15-18 വയസ്സുള്ളവർക്ക് കോവിഡ് വാക്‌സിനേഷന് രജിസ്റ്റർ ചെയ്യാം Read More

കോട്ടയം: കുട്ടികളുടെ വാക്സിനേഷൻ; ജില്ലയിൽ 23 കേന്ദ്രങ്ങൾ, ബുക്കിംഗ് ആരംഭിച്ചു

കോട്ടയം: പതിനഞ്ചുവയസു മുതൽ 18 വരെയുള്ള കുട്ടികൾക്ക് കോവിഡ് വാക്സിനേഷനുള്ള സ്ലോട്ടുകൾ ബുക്ക് ചെയ്യുന്നത് ശനിയാഴ്ച വൈകിട്ട് അഞ്ചുമുതൽ ആരംഭിച്ചു. ജനുവരി മൂന്ന്, നാല്, ആറ്, ഏഴ് തീയതികളിലെ വാക്സിനേഷൻ സ്ലോട്ടുകൾ തെരഞ്ഞെടുക്കാൻ ഇപ്പോൾ അവസരമുണ്ടാകും. കോവിൻ പോർട്ടലിൽ രജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്കു …

കോട്ടയം: കുട്ടികളുടെ വാക്സിനേഷൻ; ജില്ലയിൽ 23 കേന്ദ്രങ്ങൾ, ബുക്കിംഗ് ആരംഭിച്ചു Read More

കുട്ടികളുടെ വാക്സിനേഷന് പ്രത്യേക സംവിധാനങ്ങൾ: മന്ത്രി വീണാ ജോർജ്

കരുതലോടെ കേരളം: മുന്നൊരുക്ക പ്രവർത്തനങ്ങൾ ആരംഭിച്ചു15 മുതൽ 18 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷനായും കരുതൽ ഡോസിനായും സംസ്ഥാനം മുന്നൊരുക്കം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുട്ടികളുടെ വാക്സിനേഷന് വാക്സിനേഷൻ കേന്ദ്രങ്ങളിൽ പ്രത്യേക സംവിധാനമൊരുക്കും. മുതിർന്നവരുടേയും കുട്ടികളുടേയും വാക്സിനേഷനുകൾ …

കുട്ടികളുടെ വാക്സിനേഷന് പ്രത്യേക സംവിധാനങ്ങൾ: മന്ത്രി വീണാ ജോർജ് Read More

ആലപ്പുഴ: വാക്‌സിനുകൾ ഫലപ്രദം

ആലപ്പുഴ: കോവിഡ് വാക്‌സിനുകളായ കോവിഷീൽഡും കോവാക്‌സിനും ഫലപ്രദവും സുരക്ഷിതവുമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ ചുമതല വഹിക്കുന്ന ഡോ. അനുവർഗീസ് പറഞ്ഞു. ലഭിക്കുന്ന ആദ്യ അവസരത്തിൽ ഏതു വാക്‌സിനാണെങ്കിലും സ്വീകരിക്കണം. കോവിഷീൽഡ് ആദ്യഡോസ് സ്വീകരിച്ച് 84 ദിവസത്തിനുശേഷം 112 ദിവസത്തിനുള്ളിലും കോവാക്‌സിൻ ആദ്യ …

ആലപ്പുഴ: വാക്‌സിനുകൾ ഫലപ്രദം Read More

കോവാക്സിന്റെ കുട്ടികളിലെ പരീക്ഷണം ജൂലൈയില്‍ ആരംഭിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂഡല്‍ഹി: സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഡ് വാക്‌സിന്‍ കോവോവാക്സിന്റെ കുട്ടികളിലെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിക്കുന്നു. കോവോവാക്സിന്റെ രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ രണ്ട് മുതല്‍ 17 വരെ പ്രായപരിധിയുള്ള 920 കുട്ടികളില്‍ ജൂലൈ മാസത്തില്‍ ആരംഭിക്കും. ഡിസിജിഐയുടെ അനുമതി ലഭിച്ചാല്‍ …

കോവാക്സിന്റെ കുട്ടികളിലെ പരീക്ഷണം ജൂലൈയില്‍ ആരംഭിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് Read More

എറണാകുളം: കോവിഡ് വാക്സിനേഷൻ അറിയിപ്പ്

എറണാകുളം: കോവിഡ് പ്രതിരോധ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് നിശ്ചിത ദിവസം കഴിഞ്ഞവർക്ക് രണ്ടാം ഡോസ് നൽകുന്നതിനായുള്ള പ്രത്യേക സ്പോട്ട് വാക്സിനേഷൻ 14/6/21 തിങ്കളാഴ്ച മുതൽ ആരംഭിക്കും. കോവാക്സീന്‍ ആദ്യ ഡോസ് സ്വീകരിച്ച് 42 ദിവസം കഴിഞ്ഞവര്‍ക്കും കോവിഷീല്‍ഡ് ആദ്യ ഡോസ് …

എറണാകുളം: കോവിഡ് വാക്സിനേഷൻ അറിയിപ്പ് Read More

ആലപ്പുഴ: 40 നും 44നു മിടയില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്സിനേഷന്‍

ആലപ്പുഴ: 40 നും 44 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്സിനേഷന്‍ ലഭിക്കാന്‍ www.cowin.gov.in  ല്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. ഫോട്ടോ പതിച്ച ഔദ്യോഗിക തിരിച്ചറിയല്‍ രേഖ മാത്രം മതി.  ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി വിവിധ കേന്ദ്രങ്ങളില്‍ വാക്സിനേഷനുള്ള സൗകര്യം ലഭ്യമാണ്. എല്ലാവരും …

ആലപ്പുഴ: 40 നും 44നു മിടയില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്സിനേഷന്‍ Read More

എറണാകുളം:ജില്ലയിൽ 947085 ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു

എറണാകുളം: ജില്ലയിൽ 19-ാം തീയതി വരെ 947085 ആളുകൾ  കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. സർക്കാർ ആശുപത്രികളിൽ നിന്നും 639986 ആളുകളും സ്വകാര്യ ആശുപത്രികളിൽ നിന്നും 307099 ആളുകളും വാക്സിൻ സ്വീകരിച്ചു. 727654 ആളുകൾ ആദ്യ ഡോസ് വാക്സിനും 219431 ആളുകൾ രണ്ടാം …

എറണാകുളം:ജില്ലയിൽ 947085 ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു Read More

എറണാകുളം: ജില്ലയിൽ 905120 ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു

എറണാകുളം: ജില്ലയിൽ ചൊവ്വാഴ്ച വരെ 905120 ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. സർക്കാർ ആശുപത്രികളിൽ നിന്നും 601893 ആളുകളും സ്വകാര്യ ആശുപത്രികളിൽ നിന്നും 303227 ആളുകളും വാക്സിൻ സ്വീകരിച്ചു. 696612 ആളുകൾ ആദ്യ ഡോസ് വാക്സിനും 20858 ആളുകൾ രണ്ടാം ഡോസും …

എറണാകുളം: ജില്ലയിൽ 905120 ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു Read More

എറണാകുളം: കോവാക്സിന്റെ 137580 ഡോസ് കൂടി എത്തി

കൊച്ചി: കേരളം സ്വന്തമായി വാങ്ങിയ കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിൻ സംസ്ഥാനത്ത് എത്തി. കോവാക്സിന്റെ 137580 ഡോസാണ് ബുധനാഴ്ച കൊച്ചിയിലെത്തിയത്. ഹൈദരാബാദിലെ ഭാരത് ബയോ ടെകിൽ നിന്നുമാണ് വാക്സിൻ വാങ്ങിയത്. കൊച്ചിയിലെത്തിയ വാക്സിൻ കേരള മെഡിക്കൽ കോർപറേഷൻ ഏറ്റുവാങ്ങി ആരോഗ്യ വകുപ്പിനു കൈമാറി.  …

എറണാകുളം: കോവാക്സിന്റെ 137580 ഡോസ് കൂടി എത്തി Read More