വെളളാപ്പളളിക്കെതിരെ കേസെടുക്കണമെന്ന് കോടതി
ആലപ്പുഴ: എസ്.എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയും, ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കെകെ മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട സംഭവത്തില്‍ യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍, മകന്‍ തുഷാര്‍ വെളളാപ്പളളി, സഹായിയും മാനേജരുമായ കെഎല്‍ അശോകന്‍ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആലപ്പുഴ ജുഡീഷ്യല്‍ …
വെളളാപ്പളളിക്കെതിരെ കേസെടുക്കണമെന്ന് കോടതി Read More