ജുഡീഷ്യറിയ്‌ക്കെതിരെ പരാമര്‍ശം: വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കോടതി

അമരാവതി: വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ ജുഡീഷ്യറിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ജനാധിപത്യത്തിന് ഹാനികരമാണെന്നും അവര്‍ക്കെതിരെ കേസെടുക്കാത്തത് എന്താണെന്നും ആന്ധ്രസര്‍ക്കാരിനോട് ചോദിച്ച് ആന്ധ്ര ഹൈക്കോടതി.നിയമസഭാ സ്പീക്കര്‍ തമ്മിനേനി സീതാരം, ഉപമുഖ്യമന്ത്രി നാരായണ സ്വാമി, എംപിമാരായ വി വിജയ സായി റെഡ്ഡി, …

ജുഡീഷ്യറിയ്‌ക്കെതിരെ പരാമര്‍ശം: വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കോടതി Read More