ആലപ്പുഴ: ദേശീയ ഇ-ലോക് അദാലത്ത്

ആലപ്പുഴ: ദേശിയ നിയമ സേവന അതോറിറ്റിയുടെ നിര്‍ദ്ദേശാനുസരണം ജില്ല നിയമ സേവന അതോറിറ്റി ജില്ലയിലെ എല്ലാ കോടതി കേന്ദ്രങ്ങളിലുമായി സെപ്റ്റംബര്‍ 11ന് രാവിലെ 10 മുതല്‍ ദേശീയ ഇ- ലോക് അദാലത്ത് നടത്തും. നിലവില്‍ കോടതികളുടെ പരിഗണനയിലിരിക്കുന്നതും ഒത്തുതീര്‍പ്പാക്കാവുന്നതുമായ കേസുകള്‍, വാഹനാപകട …

ആലപ്പുഴ: ദേശീയ ഇ-ലോക് അദാലത്ത് Read More