കൊല്ലം കോര്‍ട്ട് കോംപ്ലക്‌സ് സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി കെ എന്‍ ബാലഗോപാല്‍
കൊല്ലം കോംപ്ലക്‌സിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍. കോര്‍ട്ട് കോംപ്ലക്‌സ് നിര്‍മാണ പ്രഖ്യാപനവും മാതൃക അനാച്ഛാദനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കോടതി കെട്ടിടത്തിന്റെ നിര്‍മാണത്തിന് ആവശ്യമായ തുക സമയബന്ധിതമായി അനുവദിക്കും. ടെന്‍ഡര്‍ ഉള്‍പ്പെടെയുള്ള നടപടിക്രമം വേഗത്തിലാക്കും. ആധുനിക സൗകര്യങ്ങളോടെ …
കൊല്ലം കോര്‍ട്ട് കോംപ്ലക്‌സ് സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി കെ എന്‍ ബാലഗോപാല്‍ Read More