വി​വാ​ഹം ക​ഴി​ക്കു​ന്ന​ത് ഒ​രു വീ​ട്ടു​ജോ​ലി​ക്കാ​രി​യെ​യ​ല്ലെ​ന്ന് സുപ്രീം കോ​ട​തി

ന്യൂ​ഡ​ൽ​ഹി: വി​വാ​ഹം ക​ഴി​ക്കു​ന്ന​ത് ഒ​രു ജീ​വി​ത​പ​ങ്കാ​ളി​യെ​യാ​ണെ​ന്നും അ​ല്ലാ​തെ വീ​ട്ടു​ജോ​ലി​ക്കാ​രി​യെ​യ​ല്ലെ​ന്നും ഭ​ർ​ത്താ​വി​നെ ഓ​ർ​മി​പ്പി​ച്ച് സുപ്രീം കോടതി .ഭാ​ര്യ ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്നി​ല്ലെ​ന്നോ വീ​ട്ടു​ജോ​ലി​ക​ൾ ചെ​യ്യു​ന്നി​ല്ലെ​ന്നോ ഉ​ള്ള കാ​ര​ണ​ത്താ​ൽ വി​വാ​ഹ​മോ​ച​നം അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് കോ​ട​തി പറഞ്ഞു. ജ​സ്റ്റി​സു​മാ​രാ​യ വി​ക്രം നാ​ഥ്, സ​ന്ദീ​പ് മേ​ത്ത എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് …

വി​വാ​ഹം ക​ഴി​ക്കു​ന്ന​ത് ഒ​രു വീ​ട്ടു​ജോ​ലി​ക്കാ​രി​യെ​യ​ല്ലെ​ന്ന് സുപ്രീം കോ​ട​തി Read More