റിപ്പോര്‍ട്ട് ഇരട്ട പൗരത്വ കേസിൽ രാഹുൽ ഗാന്ധിക്കെതിരെ എഫ്ഐആർ ഇടുവാൻ അലഹബാദ് ഹൈക്കോടതി വിധിലക്നൗ : കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കെതിരെ ഇരട്ട പൗരത്വ ആരോപണവുമായി ബന്ധപ്പെട്ട കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ അല്ലാഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് ഉത്തരവിട്ടു. കേസ് കേന്ദ്ര ഏജൻസിയിലൂടെ അന്വേഷിക്കാമെന്നും കോടതി വ്യക്തമാക്കി.... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
റിപ്പോര്‍ട്ട് വിവാഹം കഴിക്കുന്നത് ഒരു വീട്ടുജോലിക്കാരിയെയല്ലെന്ന് സുപ്രീം കോടതിന്യൂഡൽഹി: വിവാഹം കഴിക്കുന്നത് ഒരു ജീവിതപങ്കാളിയെയാണെന്നും അല്ലാതെ വീട്ടുജോലിക്കാരിയെയല്ലെന്നും ഭർത്താവിനെ ഓർമിപ്പിച്ച് സുപ്രീം കോടതി .ഭാര്യ ഭക്ഷണം പാകം ചെയ്യുന്നില്ലെന്നോ വീട്ടുജോലികൾ ചെയ്യുന്നില്ലെന്നോ ഉള്ള കാരണത്താൽ വിവാഹമോചനം അനുവദിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ജസ്റ്റിസുമാരായ വിക്രം... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ