എല്‍ടിടിഇ അനുസ്മരണ പരിപാടികള്‍ക്ക് ശ്രീലങ്കയില്‍ വിലക്ക്
കൊളംബോ: ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിഴ് ഈലത്തിന്റെ (എല്‍ടിടിഇ) മരണപ്പെട്ട കേഡര്‍മാരെ അനുസ്മരിക്കുന്ന പരിപാടികള്‍ ശ്രീലങ്കന്‍ കോടതികള്‍ നിരോധിച്ചു. തീവ്രവാദ ഗ്രൂപ്പിനെ അനുസ്മരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ കേസെടുക്കുമെന്നും പരിപാടികള്‍ക്കെതിരേ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ച രണ്ട് കോടതികളും വ്യക്തമാക്കി. കൊല്ലപ്പെട്ട പുലികളുടെ നേതാവ് പ്രഭാകരന്റെ …
എല്‍ടിടിഇ അനുസ്മരണ പരിപാടികള്‍ക്ക് ശ്രീലങ്കയില്‍ വിലക്ക് Read More