സഹോദരന്റെ മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മലപ്പുറം: സഹോദരന്റെ മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പുളിക്കല്‍ കൊട്ടപ്പുറം ഉണ്യത്തിപറമ്പ് സ്വദേശി ടി.പി. ഫൈസല്‍ (35) മരിച്ചു. 2024 ഏപ്രിൽ 12-ന് വീട്ടില്‍വെച്ചായിരുന്നു ഫൈസലിനെ ജ്യേഷ്ഠന്‍ ടി.പി. ഷാജഹാന്‍ മർദിച്ചത്. കോടതിയിൽ ഹാജരാക്കിയ ഷാജഹാന്‍ റിമാന്‍ഡിലാണ്. ചായപ്പാത്രം ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നുവെന്നാണ് …

സഹോദരന്റെ മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു Read More

എസ്‌എഫ്‌ഐഒയുടെ തുടർ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പട്ട് സിഎംആർഎല്‍ വീണ്ടും ഡല്‍ഹി ഹൈക്കോടതിയില്‍

ഡല്‍ഹി: മാസപ്പടി കേസില്‍ സിഎംആർഎല്‍ വീണ്ടും ഡല്‍ഹി ഹൈക്കോടതിയില്‍. എസ്‌എഫ്‌ഐഒയുടെ തുടർ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം.അന്വേഷണ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് മുമ്പാകെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും കോടതി അനുവാദമില്ലാതെ തുടർനടപടികള്‍ പാടില്ലെന്ന് ഉത്തരവ് ഇടണമെന്നുമാണ് സിഎംആർഎല്ലിന്‍റെ ആവശ്യം. ഹർജി …

എസ്‌എഫ്‌ഐഒയുടെ തുടർ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പട്ട് സിഎംആർഎല്‍ വീണ്ടും ഡല്‍ഹി ഹൈക്കോടതിയില്‍ Read More

കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

കൊച്ചി | കൊലക്കേസിൽ പ്രതിയായ .പാറക്കടവ് വട്ടപ്പറമ്പ് റിജോ (29) യെ.കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു.റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷാണ് പ്രതിയെ ജയിലിടാന്‍ …

കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു Read More

സെക്യൂരിറ്റി ജീവനക്കാരെ മര്‍ദിച്ച കേസില്‍ പ്രതികളെ കോടതി വെറുതെ വിട്ടു

കോഴിക്കോട് | .കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരെ മര്‍ദിച്ച കേസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ പ്രതികളെ കോടതി വെറുതെ വിട്ടു. ജീവനക്കാര്‍ മൊഴിമാറ്റിയതും കേസില്‍ തിരിച്ചടിയായി. .കോഴിക്കോട് പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി ആണ് പ്രതികളെ വെറുതെ വിട്ടത്. തെളിവുകളുടെ …

സെക്യൂരിറ്റി ജീവനക്കാരെ മര്‍ദിച്ച കേസില്‍ പ്രതികളെ കോടതി വെറുതെ വിട്ടു Read More

കോടതി റിമാന്‍ഡ് ചെയ്ത മകനെ കണ്ട് പുറത്തേക്കിറങ്ങിയ മാതാവ് കുഴഞ്ഞുവീണ് മരിച്ചു

പത്തനംതിട്ട | വാറണ്ട് കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത മകനെ പോലീസ് സ്റ്റേഷനില്‍ ചെന്ന് കണ്ട് പുറത്തേക്കിറങ്ങിയ മാതാവ് കുഴഞ്ഞുവീണ് മരിച്ചു. ഇലന്തൂര്‍ പൂക്കോട് പരിയാരം പുതിയത്ത് വീട്ടില്‍ കുഞ്ഞച്ചന്റെ ഭാര്യ സൂസമ്മ (60) ആണ് മരിച്ചത്..പത്തനംതിട്ട പോലീസ് സ്റ്റേഷന് മുന്നിലാണ് …

കോടതി റിമാന്‍ഡ് ചെയ്ത മകനെ കണ്ട് പുറത്തേക്കിറങ്ങിയ മാതാവ് കുഴഞ്ഞുവീണ് മരിച്ചു Read More

റാഗിംഗ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി കോട്ടയം ജില്ലാ സെഷന്‍സ് കോടതി

കോട്ടയം | ഗാന്ധിനഗര്‍ ഗവ. നഴ്‌സിംഗ് കോളജ് റാഗിംഗ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് കോട്ടയം മൂന്നിലവ് സ്വദേശി സാമൂവല്‍, വയനാട് നടവയല്‍ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജില്‍ ജിത്ത്, മലപ്പുറം …

റാഗിംഗ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി കോട്ടയം ജില്ലാ സെഷന്‍സ് കോടതി Read More

പി.സി. ജോർജിന്‍റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് പി.സി. ജോർജിന്‍റെ ജാമ്യാപേക്ഷയില്‍ കോടതി ഫെബ്രുവരി 28 ന് വിധി പറയും.

കോട്ടയം: ചാനല്‍ ചർച്ചക്കിടെ മത വിദ്വേഷ പരാമർശം നടത്തിയ ബിജെപി നേതാവ് പി.സി. ജോർജിന്‍റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് (ഫെബ്രുവരി 28) വിധി പറയും.പൊതു പ്രവർത്തകനാകുമ്പോള്‍ കേസുകള്‍ ഉണ്ടാകുമെന്നും സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നും പി.സി. ജോർജ് ആവശ്യപ്പെട്ടു. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിന് …

പി.സി. ജോർജിന്‍റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് പി.സി. ജോർജിന്‍റെ ജാമ്യാപേക്ഷയില്‍ കോടതി ഫെബ്രുവരി 28 ന് വിധി പറയും. Read More

പിസി ജോർജ് കോ ട്ടയം മെ‍ഡിക്കല്‍ കോളേജ് ഐസിയുവിൽ

കോട്ടയം: ചാനല്‍ ചർച്ചയില്‍ മതവിദ്വേഷ പരാമർശം നടത്തിയ കേസില്‍ റിമാൻഡിലായ ബിജെപി നേതാവ് പിസി ജോർജിനെ ഇസിജിയില്‍ വേരിയേഷൻ കണ്ടെത്തിയതിന് പിന്നാലെ കോട്ടയം മെ‍ഡിക്കല്‍ കോളേജ് ഐസിയുവിലേക്ക് മാറ്റി. മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് ഇസിജിയില്‍ വ്യതിയാനം കണ്ടെത്തിയത്. ഈരാറ്റുപേട്ട കോടതിയില്‍ …

പിസി ജോർജ് കോ ട്ടയം മെ‍ഡിക്കല്‍ കോളേജ് ഐസിയുവിൽ Read More

ഭാരതീയ ജനതാ പാർട്ടി .നേതാവും .മുന്‍ എം.എല്‍.എയുമായ പി.സി. ജോര്‍ജ് ജയിലിലേക്ക്

കൊച്ചി : ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) നേതാവും പൂഞ്ഞാര്‍ മണ്ഡലത്തിലെ മുന്‍ എം.എല്‍.എയുമായ പി.സി. ജോര്‍ജ് വര്‍ഗീയ വിദ്വേഷ പരാമര്‍ശം നടത്തിയ കേസിൽ റിമാന്‍ഡിലായി .. മത വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് ആരോപണം. പ്രോസിക്യൂഷന്‍ പി.സി. ജോര്‍ജ് മുമ്പും …

ഭാരതീയ ജനതാ പാർട്ടി .നേതാവും .മുന്‍ എം.എല്‍.എയുമായ പി.സി. ജോര്‍ജ് ജയിലിലേക്ക് Read More

പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മൂന്നാം തവണയും മാറ്റിവെച്ച് ജില്ലാ സെഷൻസ് കോടതി

കോട്ടയം: ബി.ജെ. പി നേതാവും മുന്‍ എം. എല്‍ എയുമായ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മൂന്നാം തവണയും മാറ്റിവെച്ച് കോട്ടയം ജില്ലാ സെഷന്‍സ് കോടതി.ചാനല്‍ ചര്‍ച്ചയ്‌ക്കിടെ നടത്തിയ മുസ്‌ലീം സമുദായവുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ജോര്‍ജിനെതിരേ ജാമ്യമില്ലാവകുപ്പുകള്‍ …

പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മൂന്നാം തവണയും മാറ്റിവെച്ച് ജില്ലാ സെഷൻസ് കോടതി Read More