പ്രണയ വിവാഹിതരായ ദമ്പതികളെ മര്‍ദ്ദിച്ചതായി പരാതി

കോട്ടയം: വൈക്കത്ത് പ്രണയ വിവാഹിതരായ ദമ്പതികളെ യുവതിയുടെ വീട്ടുകാര്‍ മര്‍ദ്ദിച്ചതായി പരാതി.രണ്ടുവര്‍ഷം മുമ്പാണ് ശങ്കര നാരായണനും അതുല്ല്യയും പ്രേമിച്ച് വിവാഹം കഴിച്ചത്. അതുല്ല്യയുടെ സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കാനായി ദമ്പതികള്‍ വീട്ടിലെത്തിയപ്പോള്‍ അതുല്ല്യയുടെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന മര്‍ദ്ദിച്ചെന്നാണ് പരാതി. വീട്ടുകാരുടെ സമ്മതം ഇല്ലാതെയായിരുന്നു …

പ്രണയ വിവാഹിതരായ ദമ്പതികളെ മര്‍ദ്ദിച്ചതായി പരാതി Read More