അട്ടപ്പാടിയിൽ വീടിന്റെ ഭിത്തി ഇടിഞ്ഞു വീണ് സഹോദരങ്ങള്‍ മരിച്ചു

പാലക്കാട് | നിര്‍മാണം പൂര്‍ത്തിയാകാത്ത വീടിന്റെ ഭിത്തി ഇടിഞ്ഞു വീണ് സഹോദരങ്ങള്‍ മരിച്ചു. പാലക്കാട് അട്ടപ്പാടി കരുവാര ഊരിലാണ് അപകടം. സംഭവത്തില്‍ അജയ് – ദേവി ദമ്പതികളുടെ മക്കളായ ആദി (ഏഴ്), അജ്‌നേഷ് (നാല്) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരക്കേറ്റ …

അട്ടപ്പാടിയിൽ വീടിന്റെ ഭിത്തി ഇടിഞ്ഞു വീണ് സഹോദരങ്ങള്‍ മരിച്ചു Read More

അ​ങ്ക​മാ​ലി​യി​ൽ ആ​റു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് ക​ഴു​ത്ത​റു​ത്ത് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ

കൊ​ച്ചി: അ​ങ്ക​മാ​ലി ക​റു​കു​റ്റി​യി​ൽ ആ​റു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് ക​ഴു​ത്ത​റു​ത്ത് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ കണ്ടെത്തി. . ആ​ന്‍റ​ണി- റൂ​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ ഡ​ൽ​ന മ​രി​യ സാ​റ ആ​ണ് മ​രി​ച്ച​ത്. കു​ഞ്ഞി​നെ ക​ഴു​ത്തി​നു മു​റി​വേ​റ്റ നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. …

അ​ങ്ക​മാ​ലി​യി​ൽ ആ​റു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് ക​ഴു​ത്ത​റു​ത്ത് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ Read More

ഒഡീഷയിൽ ദമ്പതിമാരെ നുകത്തിൽക്കെട്ടി നിലം ഉഴുതു : ആചാരങ്ങൾക്ക് വിരുദ്ധമായി വിവാഹം കഴിച്ചതിനുളള ശിക്ഷ നടപ്പാക്കി ഗ്രാമവാസികൾ

ഭുവനേശ്വർ: ഒഡീഷയിൽ ആചാരങ്ങൾക്ക് വിരുദ്ധമായി വിവാഹം കഴിച്ച ദമ്പതിമാർക്ക് ശിക്ഷ നൽകി ​ഗ്രാമവാസികൾ. കാളകൾക്ക് പകരം നുകത്തിൽകെട്ടി നിലം ഉഴുതുമറിച്ചാണ് ദമ്പതിമാരെ ​ഗ്രാമവാസികൾ ശിക്ഷിച്ചത്. റായ​ഗഡ ജില്ലയിലെ കാഞ്ചമജ്ഹിര ​​ഗ്രാമത്തിലാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ കേസെടുക്കാനൊരുങ്ങുകയാണ് പോലീസ്.അന്വേഷണവുമായി …

ഒഡീഷയിൽ ദമ്പതിമാരെ നുകത്തിൽക്കെട്ടി നിലം ഉഴുതു : ആചാരങ്ങൾക്ക് വിരുദ്ധമായി വിവാഹം കഴിച്ചതിനുളള ശിക്ഷ നടപ്പാക്കി ഗ്രാമവാസികൾ Read More

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള നിയമം റദ്ദാക്കി ന്യൂയോർക്ക്

.ന്യൂയോർക്ക് : .ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള നിയമം റദ്ദാക്കുന്ന ബില്ലില്‍ ഗവർണർ കാത്തി ഹോച്ചുള്‍ നവംബർ 22 വെള്ളിയാഴ്ച ഒപ്പുവച്ചു.അധികം അറിയപ്പെടാത്ത 1907-ലെ നിയമം റദ്ദാക്കിയതോടെ, ഇണയെ വഞ്ചിക്കുന്നത് ന്യൂയോർക്കില്‍ ഇനി ഒരു കുറ്റമല്ല. 117 വർഷത്തിന് ശേഷം പ്രോസിക്യൂഷൻ ഭയപ്പെടാതെ …

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള നിയമം റദ്ദാക്കി ന്യൂയോർക്ക് Read More