ഈസ്റ്റര്‍- വിഷു ഫെയറുകള്‍ക്ക് ഏപ്രില്‍ ഒന്നിന് തുടക്കമാവും
തിരുവനന്തപുരം | സംസ്ഥാനത്ത് സപ്ലൈകോയുടെ ഈസ്റ്റര്‍- വിഷു ഫെയറുകള്‍ക്ക് ഏപ്രില്‍ ഒന്നിന് ബുധനാഴ്ച തുടക്കമാകും. ഏപ്രില്‍ 14 വരെയാണ് ഫെയര്‍ സംഘടിപ്പിക്കുന്നത്. സപ്ലൈകോ മാവേലി സ്റ്റോറുകള്‍ ഒഴികെയുള്ള വില്പനശാലകളാണ് ഈസ്റ്റര്‍ വിഷു ഫെയറുകളായി മാറുന്നത്. വിഷുക്കൈനീട്ടമായി 16 അവശ്യസാധനങ്ങള്‍ അടങ്ങിയ വിഷുക്കണി …
ഈസ്റ്റര്‍- വിഷു ഫെയറുകള്‍ക്ക് ഏപ്രില്‍ ഒന്നിന് തുടക്കമാവും Read More