കരുവന്നൂർ സഹകരണബാങ്ക് വായ്പാ തട്ടിപ്പ്; എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി
തൃശ്ശൂർ: കരുവന്നൂർ സഹകരണബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. പൊലീസ് എഫ്.ഐ.ആറിലെ ആറു പ്രതികൾക്കെതിരെയാണ് ഇ.ഡിയുടെയും അന്വേഷണം. കരുവന്നൂര്‍ ബാങ്ക് വായ്പാ തട്ടിപ്പില്‍ ക്രൈബ്രാഞ്ച് കേസിലെ ആറ് പ്രതികള്‍ക്കെതിരെയാണ് ഇഡിയും അന്വേഷണം നടത്തുന്നത്. ബാങ്കിന്റെ മുന്‍ സെക്രട്ടറി …
കരുവന്നൂർ സഹകരണബാങ്ക് വായ്പാ തട്ടിപ്പ്; എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി Read More