കോഴിക്കോട്: നിപ: ജില്ലകളിൽ ലിസ്റ്റ് തയ്യാറാക്കും

കോഴിക്കോട്: മറ്റ് ജില്ലകളിലുള്ളവർ നിപ സമ്പർക്കപ്പട്ടികയിലുള്ളതിനാൽ   ജില്ലകളിൽ നിപ സമ്പർക്കങ്ങളുടെ ലൈൻ ലിസ്റ്റ് തയ്യാറാക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പനിയോടൊപ്പം ഏതെങ്കിലും തരത്തിലുള്ള നിപ ലക്ഷണങ്ങളുള്ളവരുടെ സാമ്പിൾ ശേഖരിക്കും. റിസ്‌ക് കുറഞ്ഞ രോഗലക്ഷണങ്ങളുള്ളവരെ കർശനമായ റൂം ഐസൊലേഷനിലാക്കും. …

കോഴിക്കോട്: നിപ: ജില്ലകളിൽ ലിസ്റ്റ് തയ്യാറാക്കും Read More

വിസ്മയ കേസ്; എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന് കിരണ്‍

കൊല്ലം: വിസ്മയ കേസിന്റെ എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരണ്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. സ്ത്രീധന പീഡന മരണമെന്ന കുറ്റം നിലനില്‍ക്കില്ലെന്ന് പ്രതി ഹരജിയില്‍ പറയുന്നു. കേസന്വേഷണം സ്റ്റേ ചെയ്യണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. വിസ്മയയുടേത് ആത്മഹത്യയെന്ന് സൂചന നല്‍കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയെങ്കിലും …

വിസ്മയ കേസ്; എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന് കിരണ്‍ Read More

കാസർഗോഡ്: ഗ്രന്ഥശാലകളിൽ അയൽപക്ക പഠനകേന്ദ്രങ്ങളൊരുക്കണം: ലൈബ്രറി കൗൺസിൽ

കാസർഗോഡ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്‌കൂളുകൾ അടഞ്ഞുകിടക്കുന്നതിനാൽ ബദൽ സംവിധാനമായ ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് ഗ്രന്ഥശാലകളിൽ അയൽപക്ക പഠനകേന്ദ്രങ്ങളൊരുക്കാൻ ഗ്രന്ഥശാലകൾ മുന്നിട്ടിറങ്ങണമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ ഗ്രന്ഥശാലാ പ്രവർത്തകരോട് അഭ്യർഥിച്ചു. ഗ്രന്ഥശാലകളിലെ ടെലിവിഷനുകൾ, കമ്പ്യൂട്ടറുകൾ, റഫറൻസ് ഗ്രന്ഥങ്ങൾ, അക്ഷരസേന വളണ്ടിയർമാരുടെയും …

കാസർഗോഡ്: ഗ്രന്ഥശാലകളിൽ അയൽപക്ക പഠനകേന്ദ്രങ്ങളൊരുക്കണം: ലൈബ്രറി കൗൺസിൽ Read More

തിരുവനന്തപുരം: പാരന്റിംഗ് ക്ലിനിക്കുകൾ വെള്ളിയാഴ്ചകളിൽ

തിരുവനന്തപുരം: വാരാന്ത്യ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ നിലവിൽ വനിതാ ശിശു വികസന വകുപ്പ് സംയോജിത ശിശു സംരക്ഷണ പദ്ധതി ഭാഗമായി ശനിയാഴ്ചകളിൽ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുകളിൽ സംഘടിപ്പിച്ചു വരുന്ന പാരന്റിംഗ് ക്ലിനിക്കുകൾ ലോക്ഡൗൺ തീരുന്നത് വരെ വെള്ളിയാഴ്ചകളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചു സംഘടിപ്പിക്കും. …

തിരുവനന്തപുരം: പാരന്റിംഗ് ക്ലിനിക്കുകൾ വെള്ളിയാഴ്ചകളിൽ Read More