കണ്ണൂർ: വിവാഹ ആഘോഷങ്ങളിലെ ആഭാസം: വാർഡ് തല നിരീക്ഷണ സമിതികൾ രൂപീകരിക്കും
കണ്ണൂർ: വിവാഹ ആഘോഷങ്ങളുടെ മറവിൽ നടക്കുന്ന ആഭാസങ്ങളുടെ പശ്ചാത്തലത്തിൽ കൗൺസിലർമാർ ചെയർമാന്മാരായി വാർഡ് തല നിരീക്ഷണ സമിതികൾ രൂപീകരിക്കാൻ കൗൺസിൽ ഹാളിൽ ചേർന്ന സംയുക്ത യോഗം തീരുമാനിച്ചു. 55 വാർഡിലെയും നിരീക്ഷണ സമിതികൾ രൂപീകരിക്കാൻ ഫെബ്രുവരി 27ന് ഞായറാഴ്ച വൈകീട്ട് നാല് …
കണ്ണൂർ: വിവാഹ ആഘോഷങ്ങളിലെ ആഭാസം: വാർഡ് തല നിരീക്ഷണ സമിതികൾ രൂപീകരിക്കും Read More