സ്വര്‍ണക്കടത്തു കേസില്‍ അഞ്ചാമതൊരാള് കസ്റ്റംസിന്റെ പിടിയില്‍
കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ അഞ്ചാമതൊരാള് കൂടി കസ്റ്റംസിന്റെ പിടിയിലായി. ഇപ്പോള്‍ എന്‍ ഐ എ യുടെ കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, എന്നിവര്‍ക്കു പുറമെ സരിത്ത്, കെ ടി റമീസ്, എന്നിവരാണ് അധികൃതരുടെ പിടിയിലുള്ളത്. പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശിയാണ് കെ …
സ്വര്‍ണക്കടത്തു കേസില്‍ അഞ്ചാമതൊരാള് കസ്റ്റംസിന്റെ പിടിയില്‍ Read More