പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞ് ഇന്ന് വിജിലന്‍സിന് മുന്നില്‍ ഹാജരാകും
കൊച്ചി ഫെബ്രുവരി 15: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞ് ഇന്ന് വിജിലന്‍സിന് മുന്നില്‍ ഹാജരാകും. തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്. ഈ കേസില്‍ ഇബ്രാഹിം കുഞ്ഞിനെ ഒരു പ്രാവശ്യം ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നുള്ള …
പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞ് ഇന്ന് വിജിലന്‍സിന് മുന്നില്‍ ഹാജരാകും Read More