കോവിഡ് പ്രതിരോധത്തെക്കാൾ സി.പി.എമ്മിന് പ്രധാനം തിരുവാതിരയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തെക്കാൾ സി.പി.എമ്മിന് പ്രധാനം തിരുവാതിരയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. യു.ഡി.എഫും കോൺഗ്രസും ജനുവരി 31 വരെയുള്ള എല്ലാ പരിപാടികളും മാറ്റിവെച്ചു. എന്നാൽ സി.പി.എമ്മിന്റെ പാർട്ടി പരിപാടികൾ വ്യാപകമായി നടക്കുകയാണ്. മരണത്തിന്റെ വ്യാപാരികളെന്ന് പ്രതിപക്ഷത്തെ വിമർശിച്ചവരാണ് ഇപ്പോൾ സമ്മേളനങ്ങൾ നടത്തുന്നത്. …
കോവിഡ് പ്രതിരോധത്തെക്കാൾ സി.പി.എമ്മിന് പ്രധാനം തിരുവാതിരയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ Read More