തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ 2026-27 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കു​ള്ള ബ​ജ​റ്റ്: നി​ർ​ണാ​യ​ക പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മാ​യി ഡെ​പ്യൂ​ട്ടി മേ​യ​ർ ആ​ശാ​നാ​ഥ്

. തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യു​ടെ 2026-27 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കു​ള്ള ബ​ജ​റ്റി​ൽ നി​ർ​ണാ​യ​ക പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മാ​യി ഡെ​പ്യൂ​ട്ടി മേ​യ​ർ ആ​ശാ​നാ​ഥ്. ഭ​വ​ന​ര​ഹി​ത​രി​ല്ലാ​ത്ത ന​ഗ​രം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള പ​ദ്ധ​തി​ക​ളാ​ണ് ബ​ജ​റ്റി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. സ്വ​ന്ത​മാ​യി ഭൂ​മി​യു​ള്ള, എ​ന്നാ​ൽ വീ​ട് നി​ർ​മി​ക്കാ​ൻ സാ​മ്പ​ത്തി​ക ശേ​ഷി​യി​ല്ലാ​ത്ത അ​തി​ദ​രി​ദ്ര​ർ​ക്കും അ​ർ​ഹ​രാ​യ​വ​ർ​ക്കും വീ​ട് …

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ 2026-27 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കു​ള്ള ബ​ജ​റ്റ്: നി​ർ​ണാ​യ​ക പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മാ​യി ഡെ​പ്യൂ​ട്ടി മേ​യ​ർ ആ​ശാ​നാ​ഥ് Read More

വി​​​വി​​​ധ ദൈ​​​വ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ : തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ര്‍പ​​​റേ​​​ഷ​​​നി​​​ലെ 20 ബി​​​ജെ​​​പി​​​ കൗ​​​ണ്‍സി​​​ല​​​ര്‍മാ​​​രി​​​ല്‍നി​​​ന്ന് വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി ഹൈ​​​ക്കോ​​​ട​​​തി

കൊ​​​ച്ചി: വി​​​വി​​​ധ ദൈ​​​വ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ര്‍പ​​​റേ​​​ഷ​​​നി​​​ലെ ബി​​​ജെ​​​പി​​​യു​​​ടെ 20 കൗ​​​ണ്‍സി​​​ല​​​ര്‍മാ​​​രി​​​ല്‍നി​​​ന്നു ഹൈ​​​ക്കോ​​​ട​​​തി വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി.വി​​​വി​​​ധ ദൈ​​​വ​​​ങ്ങ​​​ളു​​​ടെ​​​യും പ്ര​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ​​​യും ബ​​​ലി​​​ദാ​​​നി​​​ക​​​ളു​​​ടെ​​​യും മ​​​റ്റും പേ​​​രു​​​ക​​​ളി​​​ല്‍ ന​​​ട​​​ത്തി​​​യ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ​​​യു​​​ടെ സാ​​​ധു​​​ത കോ​​​ട​​​തി​​​യു​​​ടെ തീ​​​ര്‍പ്പി​​​നു വി​​​ധേ​​​യ​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് ജ​​​സ്റ്റീ​​​സ് പി.​​​വി. കു​​​ഞ്ഞി​​​ക്കൃ​​​ഷ്ണ​​​ന്‍ വ്യ​​​ക്ത​​​മാ​​​ക്കി. …

വി​​​വി​​​ധ ദൈ​​​വ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ : തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ര്‍പ​​​റേ​​​ഷ​​​നി​​​ലെ 20 ബി​​​ജെ​​​പി​​​ കൗ​​​ണ്‍സി​​​ല​​​ര്‍മാ​​​രി​​​ല്‍നി​​​ന്ന് വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി ഹൈ​​​ക്കോ​​​ട​​​തി Read More

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ലെ കൗ​ൺ​സി​ല​ർ​മാ​രെ വി​രു​ന്നി​ന് വി​ളി​ച്ച് ഗ​വ​ർ​ണർ​

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി ആ​ദ്യ​മാ​യി ഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ലെ കൗ​ൺ​സി​ല​ർ​മാ​രെ വി​രു​ന്നി​ന് വി​ളി​ച്ച് ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​ർ. ജനുവരി 10 ശനിയാഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ലോ​ക്ഭ​വ​നി​ലാ​ണ് ചാ​യ സ​ൽ​ക്കാ​രം. ബി​ജെ​പി അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളും വി​രു​ന്നി​ല്‍ പ​ങ്കെ​ടു​ക്കും.കൗ​ൺ​സി​ല​ർ​മാ​ർ​ക്ക് ഗ​വ​ർ​ണ​ർ സ​ൽ​ക്കാ​രം …

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ലെ കൗ​ൺ​സി​ല​ർ​മാ​രെ വി​രു​ന്നി​ന് വി​ളി​ച്ച് ഗ​വ​ർ​ണർ​ Read More

കരാര്‍ പാലിക്കുന്നതില്‍ ഗതാഗത വകുപ്പ് വീഴ്ച വരുത്തിയെന്ന ആരോപണവുമായി തിരുവനന്തപുരം മേയര്‍ വി വി രാജേഷ്

തിരുവനന്തപുരം | തിരുവനന്തപുരം സിറ്റി ബസ് വിഷയത്തില്‍ കോര്‍പറേഷനുമായി ഉണ്ടാക്കിയ കരാര്‍ പാലിക്കുന്നതില്‍ ഗതാഗത വകുപ്പ് വീഴ്ച വരുത്തിയെന്ന ആരോപണവുമായി തിരുവനന്തപുരം മേയര്‍ വി വി രാജേഷ്. 2023 ഫെബ്രുവരി 27ന് സ്മാര്‍ട്ട്സിറ്റിയും കെ എസ് ആര്‍ ടി സിയും കോര്‍പറേഷനും …

കരാര്‍ പാലിക്കുന്നതില്‍ ഗതാഗത വകുപ്പ് വീഴ്ച വരുത്തിയെന്ന ആരോപണവുമായി തിരുവനന്തപുരം മേയര്‍ വി വി രാജേഷ് Read More

കോ​ർ​പ്പ​റേ​ഷ​ൻ കെ​ട്ടി​ട​ങ്ങ​ൾ വാ​ട​ക​യ്ക്ക് ന​ൽ​കി​യ​തി​ൽ ക്ര​മ​ക്കേ​ട് ; വി​ജി​ല​ൻ​സി​ന് പ​രാ​തി കൈ​മാ​റി

തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ്പ​റേ​ഷ​ൻ കെ​ട്ടി​ട​ങ്ങ​ൾ വാ​ട​ക​യ്ക്ക് ന​ൽ​കി​യ​തി​ൽ ക്ര​മ​ക്കേ​ടെ​ന്ന് പ​രാ​തി. സം​ഭ​വ​ത്തി​ൽ കോ​ർ​പ്പ​റേ​ഷ​ൻ മു​ൻ കൗ​ൺ​സി​ല​ർ ശ്രീ​കാ​ര്യം ശ്രീ​കു​മാ​ർ വി​ജി​ല​ൻ​സി​ന് പ​രാ​തി കൈ​മാ​റി.കു​റ​ഞ്ഞ തു​ക​യ്ക്ക് കെ​ട്ടി​ട​ങ്ങ​ൾ വാ​ട​ക​യ്ക്ക് ന​ൽ​കി, വ​ൻ​തു​ക​യ്ക്ക് അ​തേ കെ​ട്ടി​ട​ങ്ങ​ൾ മ​റി​ച്ച് ന​ൽ​കു​ന്നു​വെ​ന്ന് പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കെ​ട്ടി​ട വാ​ട​ക സംബന്ധിച്ചുളല …

കോ​ർ​പ്പ​റേ​ഷ​ൻ കെ​ട്ടി​ട​ങ്ങ​ൾ വാ​ട​ക​യ്ക്ക് ന​ൽ​കി​യ​തി​ൽ ക്ര​മ​ക്കേ​ട് ; വി​ജി​ല​ൻ​സി​ന് പ​രാ​തി കൈ​മാ​റി Read More

മുസ്ലിം ലീഗിന്റെ ഡെപ്യൂട്ടി മേയര്‍ അവകാശവാദം തള്ളി എറണാകുളം ഡിസി സി

കൊച്ചി | കൊച്ചി കോര്‍പറേഷനിലെ മുസ്ലിം ലീഗിന്റെ ഡെപ്യൂട്ടി മേയര്‍ അവകാശവാദം തള്ളി എറണാകുളം ഡിസി സി. ഡെപ്യൂട്ടി മേയര്‍ സ്ഥാനം പങ്കിടാന്‍ ധാരണ ഇല്ലെന്നും കെ പി സി സിയില്‍ നിന്ന് അത്തരം ഒരു നിര്‍ദേശം കിട്ടിയിട്ടില്ലെന്നും ഡി സി …

മുസ്ലിം ലീഗിന്റെ ഡെപ്യൂട്ടി മേയര്‍ അവകാശവാദം തള്ളി എറണാകുളം ഡിസി സി Read More

ക​ർ​ണാ​ട​ക മു​ൻ മ​ന്ത്രി നാ​ഗേ​ന്ദ്ര​യു​ടെ എ​ട്ടു കോ​ടി​യു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടി ഇ​ഡി

ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക മു​ൻ മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ബി. ​നാ​ഗേ​ന്ദ്ര​യു​ടെ എ​ട്ടു കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്. വാ​ൽ​മീ​കി കോ​ർ​പ്പ​റേ​ഷ​ൻ അ​ഴി​മ​തി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണു ന​ട​പ​ടി. പ​ട്ടി​ക വ​ർ​ഗ കോ​ർ​പ​റേ​ഷ​ൻ അ​ക്കൗ​ണ്ടു​ക​ളി​ൽ​നി​ന്ന് വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കു തുക മാ​റ്റി ക​ർ​ണാ​ട​ക …

ക​ർ​ണാ​ട​ക മു​ൻ മ​ന്ത്രി നാ​ഗേ​ന്ദ്ര​യു​ടെ എ​ട്ടു കോ​ടി​യു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടി ഇ​ഡി Read More

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ലെ സി​പി​എ​മ്മി​ന്‍റെ പ​രാ​ജ​യം ആ​ര്യ രാ​ജേ​ന്ദ്ര​ന്‍റെ ധാ​ർ​ഷ്ട്യ​ത്തി​നു​ള്ള മ​റു​പ​ടി​യെ​ന്ന് മു​ൻ കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ യ​ദു

തി​രു​വ​ന​ന്ത​പു​രം: ജ​ന​ങ്ങ​ളെ ഒ​രു വി​ല​യി​ല്ലാ​തെ കാ​ണു​ന്ന സ്വ​ഭാ​വ​മാ​ണ് ആര്യ രീജേന്ദ്രനെന്ന് മു​ൻ കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ യ​ദു. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ലെ സി​പി​എ​മ്മി​ന്‍റെ പ​രാ​ജ​യം ആ​ര്യ രാ​ജേ​ന്ദ്ര​ന്‍റെ ധാ​ർ​ഷ്ട്യ​ത്തി​നു​ള്ള മ​റു​പ​ടി​യെ​ന്ന് യദു പറഞ്ഞു. “ത​ന്നെ​പ്പോ​ലെ​യു​ള്ള​വ​രോ​ടു​ള്ള പെ​രു​മാ​റ്റ​ങ്ങ​ൾ ജ​ന​ങ്ങ​ൾ വി​ല​യി​രു​ത്തി. അ​ന്ന് എ​ന്നോ​ട് കാ​ണി​ച്ച​ത് ക​ണ്ടി​ല്ലേ. …

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ലെ സി​പി​എ​മ്മി​ന്‍റെ പ​രാ​ജ​യം ആ​ര്യ രാ​ജേ​ന്ദ്ര​ന്‍റെ ധാ​ർ​ഷ്ട്യ​ത്തി​നു​ള്ള മ​റു​പ​ടി​യെ​ന്ന് മു​ൻ കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ യ​ദു Read More

കോഴിക്കോട് കോർപ്പറേഷൻ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 76 വാർഡിലെ സ്ഥാനാർഥികളേയാണ് പ്രഖ്യാപിച്ചത്.മുൻ ഡെപ്യൂട്ടി കളക്ടർ ഇ. അനിത കുമാരി മാത്തോട്ടം ഡിവിഷനിൽ നിന്ന് ജനവിധി തേടും. നിലവിലെ ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ് ആണ് എൽഡിഎഫ് മേയർ സ്ഥാനാർഥി. തിരുത്തായ ഡിവിഷനിൽ …

കോഴിക്കോട് കോർപ്പറേഷൻ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു Read More

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​നി​ലെ ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ച് ബി​ജെ​പി

തിരുവനന്തപുരം: കോഴിക്കോട് കോ​ര്‍​പ​റേ​ഷ​നിലെ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ആ​ദ്യ​പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ച് ബി​ജെ​പി. 45 സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ​ട്ടി​ക​യാ​ണ് പാ​ര്‍​ട്ടി പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. വ​നി​ത സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍ ഉ​ള്‍​പ്പെ​ടെ 28 വാ​ര്‍​ഡു​ക​ളി​ലാ​ണ് വ​നി​ത​ക​ള്‍ മ​ത്സ​രി​ക്കും.മ​ഹി​ളാ മോ​ര്‍​ച്ച സം​സ്ഥാ​ന അ​ധ്യ​ക്ഷ​യും നി​ല​വി​ലെ കൗ​ണ്‍​സി​ല​റു​മാ​യ ന​വ്യ ഹ​രി​ദാ​സ് ഇ​ത്ത​വ​ണ​യും കാ​ര​പ്പ​റ​മ്പ് വാ​ര്‍​ഡി​ല്‍ …

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​നി​ലെ ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ച് ബി​ജെ​പി Read More