വാക്സിൻ കയറ്റുമതി ചെയ്യാൻ കേന്ദ്ര സർക്കാർ മാസങ്ങളോളം സമ്മതിക്കാൻ ഇടയില്ലെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി

ന്യൂഡൽഹി: ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി-അസ്ട്രാസെനെക കൊറോണ വൈറസ് വാക്‌സിൻ കയറ്റുമതി ചെയ്യാൻ ഇന്ത്യ മാസങ്ങളോളം അനുവദിക്കില്ലെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി ആദർ പൂനവാല. വികസ്വര രാജ്യങ്ങൾക്ക് ഒരു ബില്യൺ ഡോസ് വാക്‌സിൻ ഉണ്ടാക്കാൻ കരാർ നൽകിയിട്ടുള്ള സ്ഥാപനമാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് …

വാക്സിൻ കയറ്റുമതി ചെയ്യാൻ കേന്ദ്ര സർക്കാർ മാസങ്ങളോളം സമ്മതിക്കാൻ ഇടയില്ലെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി Read More

കോവിഡ് വാക്‌സിനില്‍ ആശങ്ക അറിയിച്ച് മുസ്ലീം സംഘടനകള്‍

ന്യൂഡല്‍ഹി: കൊറോണാ വാക്‌സിനുകളില്‍ പന്നിയില്‍ നിന്നുളള ഉദ്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതായി അഭ്യൂഹങ്ങള്‍ പടര്‍ന്നതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടനക്ക് മുസ്ലീം സംഘടനകള്‍ തങ്ങളുടെ ആശങ്ക അറിയിച്ച് കത്തെഴുതി. ഇന്ത്യയിലെ സൂഫി മുസ്ലീം സംഘടനയായ റാസാ അക്കാദമി ആണ് കത്തയച്ചിരിക്കുന്നത്. കൊറോണാ വാക്‌സിനുകളില്‍ പന്നിയില്‍ നിന്നുളള …

കോവിഡ് വാക്‌സിനില്‍ ആശങ്ക അറിയിച്ച് മുസ്ലീം സംഘടനകള്‍ Read More

കൊറോണ വൈറസിനെതിരെ ഫലപ്രദമായ വാക്സിനുമായി റഷ്യ.

റഷ്യ: കൊറോണ വൈറസിനെതിരെ ഫലപ്രദമായ വാക്സിനുമായി റഷ്യ. വാക്സിൻ പരീക്ഷണം പൂർത്തിയായതായി റഷ്യൻ ആരോഗ്യ മന്ത്രി മിഖൈത് മുറാഫികോ അറിയിച്ചതായി സ്പുട്നിക് ന്യൂസ്ഡോട്ട് കോം ആണ് റിപ്പോർട്ട് ചെയ്തത്. ആഗസ്റ്റ് 10-ന് വാക്സിൻ വിപണിയിലെത്തിക്കുമെന്നാണ് നിർമ്മാതാക്കളായ ഗമലയ ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയത്. മരുന്ന് …

കൊറോണ വൈറസിനെതിരെ ഫലപ്രദമായ വാക്സിനുമായി റഷ്യ. Read More

റഷ്യന്‍ വാക്‌സിന്‍ ഫലപ്രദം; 4.70 കോടി ഡോസ് ഉല്‍പാദിപ്പിക്കുവാന്‍ പദ്ധതി

മോസ്‌കോ: തങ്ങള്‍ വികസിപ്പിച്ചെടുത്തതും ഫലപ്രദമെന്ന് സ്ഥിരീകരിച്ചതുമായ വാക്‌സിന്‍ റഷ്യ വന്‍തോതില്‍ ഉല്‍പാദിപ്പിക്കാനൊരുങ്ങുന്നു. ദേശീയ തലത്തില്‍ ഈ വര്‍ഷം മൂന്നുകോടി വാക്‌സിന്‍ ഡോസ് ഉല്‍പാദിപ്പിക്കുന്നതിനുള്ള ചര്‍ച്ച തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. വിദേശരാജ്യങ്ങള്‍ക്കായി 1.70 കോടി ഡോസ് ഉല്‍പാദിപ്പിക്കാനും ശ്രമം ആരംഭിച്ചു. റഷ്യന്‍ ഡയറക്റ്റ് ഇന്‍വെസ്റ്റ്‌മെന്റ് …

റഷ്യന്‍ വാക്‌സിന്‍ ഫലപ്രദം; 4.70 കോടി ഡോസ് ഉല്‍പാദിപ്പിക്കുവാന്‍ പദ്ധതി Read More

ഇന്ത്യന്‍ കൊറോണോ വാക്‌സിന്‍ ഓഗസ്റ്റ് 15ന് വിപണിയിലെത്തിക്കാനുള്ള പരിശ്രമങ്ങളെ തുരങ്കംവച്ച് ‘വിദഗ്ധന്മാര്‍’ രംഗത്ത്, ഇവരുടെ താല്‍പര്യങ്ങളെപ്പറ്റിയും സംശയങ്ങള്‍ ഉയരുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ നിര്‍മിത കൊറോണോ വാക്‌സിന്‍ ഓഗസ്റ്റ് 15ന് വിപണിയിലെത്തിക്കാനുള്ള ഐസിഎംആറിന്റെ പരിശ്രമങ്ങളെ തുരങ്കം വയ്ക്കുന്നതായി സംശയം. തടസ്സവാദങ്ങള്‍ ഉന്നയിക്കുന്ന ‘വിദഗ്ധന്മാര്‍’ ആരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നുവെന്നാണ് സംശയങ്ങള്‍ ഉയരുന്നത്. മനുഷ്യവംശത്തിന്റെ രക്ഷയ്ക്കുവേണ്ടിയാണ് ഇവര്‍ വര്‍ത്തമാനം പറയുന്നതെങ്കില്‍ വാക്‌സിന്‍ പരീക്ഷണ രംഗത്ത് രാപകലില്ലാതെ …

ഇന്ത്യന്‍ കൊറോണോ വാക്‌സിന്‍ ഓഗസ്റ്റ് 15ന് വിപണിയിലെത്തിക്കാനുള്ള പരിശ്രമങ്ങളെ തുരങ്കംവച്ച് ‘വിദഗ്ധന്മാര്‍’ രംഗത്ത്, ഇവരുടെ താല്‍പര്യങ്ങളെപ്പറ്റിയും സംശയങ്ങള്‍ ഉയരുന്നു Read More

ഫാവിപിരാവിര്‍ എന്ന മരുന്ന് ഇന്ത്യയിലെ കോവിഡ് രോഗികളില്‍ പരീക്ഷിക്കുന്നു

കൊച്ചി: കൊറോണ വൈറസിനെതിരേ രോഗികളില്‍ ഇന്ത്യയിലെ ആദ്യത്തെ മരുന്നുപരീക്ഷണം ആരംഭിച്ചു. ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ കീഴിലാണ് ഇന്ത്യയിലെ കൊവിഡ്- 19 രോഗികളില്‍ പ്രതിരോധമരുന്നായ ഫാവിപിരാവിറിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ചത്. ഇന്ത്യയിലെ പത്തിലധികം പ്രമുഖ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നിന്നുള്ള കോവിഡ്- 19 …

ഫാവിപിരാവിര്‍ എന്ന മരുന്ന് ഇന്ത്യയിലെ കോവിഡ് രോഗികളില്‍ പരീക്ഷിക്കുന്നു Read More