
റിപ്പോര്‍ട്ട്
കൊറോണ ഇറ്റലിയിലെ ഒരു സ്ഥലമായി തോന്നുന്നുവെന്ന് ട്രംപ്
By ന്യൂസ് ഡെസ്ക്
•
September 24, 2020
ന്യൂയോര്‍ക്ക്: കൊവിഡ് വൈറസ് ബാധയില്‍ ചൈനയ്‌ക്കെതിരേ വീണ്ടും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത് ചൈന വൈറസ് ആണ്, അല്ല തെറ്റിപോയി, ഇത് കൊറോണ വൈറസാണ്. കൊറോണ ഇറ്റലിയിലെ ഒരു സ്ഥലമായി തോന്നുന്നു, മനോഹരമായ സ്ഥലമാണ്- എന്നിങ്ങനെയായിരുന്നു പെന്‍സില്‍ വാലിയയില്‍ നടന്ന...
Read full story

