പൂജപ്പുര സെൻട്രൽ ജയിലിലെ ഒരാൾ അടക്കം പതിനൊന്ന് കൊറോണ മരണം

August 16, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച (16 /08/ 2020) 11 കൊറോണ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തിരുവനന്തപുരത്ത് മാത്രം നാലുപേർ മരണമടഞ്ഞു. വയനാട്, കണ്ണൂർ, ആലപ്പുഴ, പത്തനംതിട്ട, കാസർകോട്, തൃശ്ശൂർ എന്നിവിടങ്ങളിലാണ് മറ്റു മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തിരുവനന്തപുരം വെട്ടൂർ സ്വദേശി മഹദ് …