ഡല്‍ഹിയില്‍ തൃശൂര്‍ സ്വദേശിയായ ഒരു മലയാളി കൂടി കൊറോണ ബാധിച്ച് മരിച്ചു.

ന്യൂഡല്‍ഹി: ഡൽഹിയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തൃശ്ശൂർ മതിലകം പുതിയകാവ് പുലപ്പറമ്പിൽ വീട്ടിൽ സുനിൽകുമാർ (56) ആണ് മരിച്ചത്. ഭാര്യ ജയശ്രീ രണ്ട് മക്കൾ.

ഡല്‍ഹിയില്‍ തൃശൂര്‍ സ്വദേശിയായ ഒരു മലയാളി കൂടി കൊറോണ ബാധിച്ച് മരിച്ചു. Read More