ഡല്‍ഹിയില്‍ തൃശൂര്‍ സ്വദേശിയായ ഒരു മലയാളി കൂടി കൊറോണ ബാധിച്ച് മരിച്ചു. June 23, 2020 ന്യൂഡല്‍ഹി: ഡൽഹിയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തൃശ്ശൂർ മതിലകം പുതിയകാവ് പുലപ്പറമ്പിൽ വീട്ടിൽ സുനിൽകുമാർ (56) ആണ് മരിച്ചത്. ഭാര്യ ജയശ്രീ രണ്ട് മക്കൾ.