കാസർകോട്: പൊതുയോഗങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി നിര്‍ബന്ധം
കാസർകോട്: സ്ഥാനാര്‍ഥിയോ രാഷ്ട്രീയ പാര്‍ട്ടിയോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സുവിധ പോര്‍ട്ടല്‍ വഴി അനുമതിക്ക് അപേക്ഷിക്കാം. ഇത്തവണ കോവിഡ്-19 പ്രോട്ടോക്കോള്‍ പാലിക്കേണ്ടതിനാല്‍ പൊതുയോഗങ്ങള്‍ നടത്തുന്നതിന് 41 മൈതാനങ്ങള്‍ അനുവദിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ …
കാസർകോട്: പൊതുയോഗങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി നിര്‍ബന്ധം Read More