ബിജെപി കോര്‍ കമ്മറ്റി യോഗം ഇന്ന്‌(24/12/2020) കൊച്ചിയില്‍

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന്‌ പിന്നാലെ ബിജെപി സംസ്ഥാന കോര്‍ കമ്മറ്റി യോഗം ഇന്ന്‌(24.12.2020) കൊച്ചിയില്‍ നടക്കും. സംസ്ഥാന ഭാരവാഹിയോഗം, സംഘപരിവാര്‍ സംഘടനകളുടെ സംയുക്ത യോഗം എന്നിവക്കുപിന്നാലെയാണ്‌ കോര്‍ കമ്മറ്റി ചേരുന്നത്‌. ഇന്ന്‌ ചേരുന്ന യോഗത്തില്‍ കേരളത്തിന്റെ ചുമതലയുളള പ്രഭാരി സിപി രാധാകൃഷ്‌ണന്‍ …

ബിജെപി കോര്‍ കമ്മറ്റി യോഗം ഇന്ന്‌(24/12/2020) കൊച്ചിയില്‍ Read More