പത്തനംതിട്ട: മണ്‍സൂണ്‍ മുന്നൊരുക്കം: ജില്ലാ മൃഗസംരക്ഷണ വകുപ്പ് നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു

June 12, 2021

പത്തനംതിട്ട: ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിലേക്ക് മണ്‍സൂണ്‍ മുന്നോരുക്കങ്ങളുടെ ഭാഗമായി ജില്ലാ മൃഗസംരക്ഷണ വകുപ്പ് ജില്ലാ, താലൂക്ക് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനായി ദ്രുത കര്‍മ്മ സേനയെ നിയോഗിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍കൂടിയായ ജില്ലാകളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് …