അച്ഛനും മകളും മോഷ്ടാക്കളെന്ന് പോലീസുകാരി : ബാലാവകാശ കമ്മീഷന്‍ മൊഴിയെടുത്തു
ആറ്റിങ്ങല്‍ : പിങ്ക് വാഹനത്തില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് നാട്ടുകാരുടെ മുമ്പില്‍ വച്ച് യുവാവിനെയും എട്ടുവയസുളള മകളെയും പോലീസുകാരി ആക്ഷേപിക്കുന്നതും ഇതേ മൊബൈല്‍ വാഹനത്തിനുള്ളില്‍ നിന്നുതന്നെ കണ്ടെത്തിയതുമായ സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ബാലാവകാശ കമ്മീഷന്‍ കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. യുവാവ് നല്‍കിയ …
അച്ഛനും മകളും മോഷ്ടാക്കളെന്ന് പോലീസുകാരി : ബാലാവകാശ കമ്മീഷന്‍ മൊഴിയെടുത്തു Read More