കോപ്ടര്‍ അഴിമതി: മുന്‍ പ്രതിരോധ സെക്രട്ടറിക്കെതിരേ സി.ബി.ഐ. കുറ്റപത്രം

ന്യൂഡല്‍ഹി: 3,600 കോടി രൂപയുടെ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് വി.വി.ഐ.പി. ഹെലികോപ്ടര്‍ ഇടപാടില്‍ പ്രതിരോധ സെക്രട്ടറിയും സി.എ.ജിയുമായിരുന്ന ശശികാന്ത് ശര്‍മയ്ക്കും വ്യോമസേനാ ഉപമേധാവിയായിരുന്ന ജസ്ബീര്‍ സിങ് പനേസറടക്കം മുന്‍ സൈനികോദ്യോഗസ്ഥര്‍ക്കും എതിരേ സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചു. ഇവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ പ്രതിരോധ മന്ത്രാലയത്തില്‍നിന്ന് …

കോപ്ടര്‍ അഴിമതി: മുന്‍ പ്രതിരോധ സെക്രട്ടറിക്കെതിരേ സി.ബി.ഐ. കുറ്റപത്രം Read More