ലോകകപ്പ്: ഡെന്‍മാര്‍ക്ക് ടീമിനെ പ്രഖ്യാപിച്ചു

കോപന്‍ ഹേഗന്‍: ഖത്തര്‍ ലോകകപ്പ് ഫുട്ബോളിനുള്ള ഡെന്‍മാര്‍ക്ക് ടീമിനെ പ്രഖ്യാപിച്ചു. 26 അംഗ ടീമിനെയാണു പ്രഖ്യാപിക്കേണ്ടതെങ്കിലും 21 പേരുടെ പട്ടികയാണു കോച്ച് കാസ്പര്‍ ഹ്യൂല്‍മണ്ട് പുറത്തുവിട്ടത്. പല താരങ്ങളും ക്ലബില്‍ കളിക്കുന്നതിനാല്‍ പരുക്കിന്റെ ഭീഷണിയുണ്ടെന്നും വൈകി മാത്രമെ മുഴുവന്‍ ടീമിനെയും പ്രഖ്യാപിക്കാനാകുയെന്നും …

ലോകകപ്പ്: ഡെന്‍മാര്‍ക്ക് ടീമിനെ പ്രഖ്യാപിച്ചു Read More

ഭയപ്പെടുത്തുന്ന സാഹചര്യമെന്ന് ലോകാരോഗ്യ സംഘടന, പ്രസ്താവന ജനിതകമാറ്റം വന്ന കൊറോണാ വ്യാപനത്തിൻ്റെ സാഹചര്യത്തിൽ

കോപ്പൻഹേഗൻ: ഭയപ്പെടുത്തുന്ന സാഹചര്യമെന്ന് ലോകാരോഗ്യ സംഘടന. ജനിതകമാറ്റം വന്ന കൊറോണ വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടനയുടെ യൂറോപ്യൻ ഘടകമാണ് ഇത്തരമൊരു വിലയിരുത്തൽ നടത്തിയത്. അപകടകരമായ സാഹചര്യത്തെ നേരിടാൻ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് യൂറോപ്പിലെ ഡബ്ല്യു എച്ച് ഒ വൃത്തങ്ങൾ അഭിപ്രായപ്പെട്ടു. …

ഭയപ്പെടുത്തുന്ന സാഹചര്യമെന്ന് ലോകാരോഗ്യ സംഘടന, പ്രസ്താവന ജനിതകമാറ്റം വന്ന കൊറോണാ വ്യാപനത്തിൻ്റെ സാഹചര്യത്തിൽ Read More

ഒന്നരക്കോടി മിങ്കുകളെ കൊന്ന് കുഴിച്ചിട്ടു, ഭൂഗർഭ ജലം മലിനമായിരിക്കാമെന്ന് സമ്മതിച്ച് ഡെൻമാർക്ക്

കോപ്പൻഹാഗൻ: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് മിങ്കുകളെ കൂട്ടത്തോടെ കൊന്ന് കുഴിച്ചിട്ട ഡെൻമാർക്കിൽ പുതിയ പ്രശ്നം ഉടലെടുത്തു. അഴുകിയ ടൺ കണക്കിന് മിങ്ക് ഇതിനകം ഡെൻമാർക്കിലെ ഭൂഗർഭജലത്തെ മലിനമാക്കിയിരിക്കാമെന്ന് സമ്മതിച്ചിരിക്കുകയാണ് ഇപ്പോൾ സർക്കാർ. 4,700 ടണ്ണോളം …

ഒന്നരക്കോടി മിങ്കുകളെ കൊന്ന് കുഴിച്ചിട്ടു, ഭൂഗർഭ ജലം മലിനമായിരിക്കാമെന്ന് സമ്മതിച്ച് ഡെൻമാർക്ക് Read More

ഡെന്‍മാര്‍ക്കില്‍ മിങ്കുകളില്‍ നിന്ന് കൊവിഡ് ബാധിച്ചത് 214 പേര്‍ക്ക്

കോപന്‍ഹേഗന്‍: ഡെന്‍മാര്‍ക്കില്‍ ഈ വര്‍ഷം ജൂണ്‍ മുതല്‍ മിങ്കുകളില്‍ നിന്ന് കൊവിഡ് ബാധിച്ചത് 214 പേര്‍ക്ക്. മിങ്കുകളെ വളര്‍ത്തുന്ന ഫാമുകളുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളും മറ്റ് 12 പേരിലും പുതിയ തരം കൊറോണ വൈറസ് കണ്ടെത്തിയതായി അധികൃതര്‍ വ്യക്തമാക്കി. ഇതില്‍ ചിലവ …

ഡെന്‍മാര്‍ക്കില്‍ മിങ്കുകളില്‍ നിന്ന് കൊവിഡ് ബാധിച്ചത് 214 പേര്‍ക്ക് Read More

തിമിംഗലങ്ങളയും ഡോള്‍ഫിനുകളെയും വേട്ടയാടുന്ന ദ്വീപസമൂഹം: പരിസ്ഥിതി- ജന്തു സ്‌നേഹികളുടെ പ്രതിഷേധങ്ങള്‍ വനരോദനങ്ങളായി മാറുന്നു

കോപ്പന്‍ഹോഗന്‍: പരമ്പരാഗതമായ ആവേശത്തോടെ ഇക്കൊല്ലവും നൂറുകണക്കിന് തിമിംഗലങ്ങളെയും ഡോള്‍ഫിനുകളെയും കുന്തം കൊണ്ട് കുത്തിക്കൊന്നു. അവയുടെ രക്തം കൊണ്ട് കടല്‍ ചുവന്നു. നിരവധി പരിസ്ഥിതി- ജന്തു സ്‌നേഹികള്‍ ഇതിനെതിരേ പ്രതിഷേധിച്ച് രംഗത്തുവന്നെങ്കിലും അതെല്ലാം വനരോദനങ്ങളായി മാറി. മുടങ്ങാതെ എല്ലാ വര്‍ഷവും ജൂലൈ മാസത്തില്‍ …

തിമിംഗലങ്ങളയും ഡോള്‍ഫിനുകളെയും വേട്ടയാടുന്ന ദ്വീപസമൂഹം: പരിസ്ഥിതി- ജന്തു സ്‌നേഹികളുടെ പ്രതിഷേധങ്ങള്‍ വനരോദനങ്ങളായി മാറുന്നു Read More