കോവിഡ് : പട്ടികവര്‍ഗ വിഭാഗങ്ങളുടെ ക്ഷേമത്തിന് പ്രത്യേക നടപടികള്‍
കൊല്ലം : കോവിഡ് തീവ്ര വ്യാപനത്തിന്റെ സാഹചര്യത്തില്‍ ജില്ലയില്‍ പട്ടിക വര്‍ഗ മേഖലകളില്‍ കോവിഡ് പ്രതിരോധം കൂടുതല്‍ ഫലപ്രദമാക്കാനും ഈ ജനവിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കാനും പ്രത്യേക ശ്രദ്ധ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദേശം. ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നോഡല്‍ ഓഫീസറെ നിയോഗിക്കുന്നതിനും ജില്ലാ …
കോവിഡ് : പട്ടികവര്‍ഗ വിഭാഗങ്ങളുടെ ക്ഷേമത്തിന് പ്രത്യേക നടപടികള്‍ Read More