
റിപ്പോര്‍ട്ട്
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണക്കേസ് പ്രതി സാക്കിര്‍ റഹ്മാന്‍ ലഖ്വിക്ക് പാക്കിസ്താന്‍ കോടതി തടവുശിക്ഷ വിധിച്ചു. ഭീകരപ്രവര്‍ത്തനത്തിന് പണം നല്‍കിയെന്ന കേസിലാണ് ലഷ്‌കര്‍ ഇ ത്വയ്ബ മേധാവിയായ ലഖ് വിക്ക് 15 വര്‍ഷം ശിക്ഷ വിധിച്ചത്....

News Portal




