യുഡിഎഫുമായി ധാരണയായെന്ന വെല്‍ഫയര്‍ പാര്‍ട്ടി പ്രഖ്യാപനം ശരിയല്ല – എം.എം.ഹസൻ
തിരുവനന്തപുരം: യുഡിഎ ഫുമായി തെരഞ്ഞെടുപ്പ് സഖ്യത്തിന് ധാരണയായെന്ന വെല്‍ഫയര്‍ പാര്‍ട്ടിയുടെ പ്രഖ്യാപനം കണ്‍വീനര്‍ എം.എം.ഹസന് തള്ളി. യുഡിഎഫുമായി ധാരണയായെന്ന വെല്‍ഫയര്‍ പാര്‍ട്ടിയുടെ പ്രഖ്യാപനം ശരിയല്ലെന്ന് എം.എം ഹസൻ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. പിഡിപിയുമായി തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കി വേദി പങ്കിട്ടവരാണ് വെല്‍ഫയര്‍ പാര്‍ട്ടിയെ കുറ്റം …
യുഡിഎഫുമായി ധാരണയായെന്ന വെല്‍ഫയര്‍ പാര്‍ട്ടി പ്രഖ്യാപനം ശരിയല്ല – എം.എം.ഹസൻ Read More