പട്ടാളക്കാരെ അധിക്ഷേപിച്ച കേസില്‍ വിവാദ യൂട്യൂബര്‍ വിജയ് പി നായരെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: വിവാദ യുട്യൂബര്‍ വിജയ് പി നായരെ സൈനീകരെ അധിക്ഷേപിച്ച കേസില്‍ അറസ്റ്റ് ചെയ്തു. സൈനീകരേയും കുടുംബത്തേയും അധിക്ഷേപിച്ചതായിട്ടാണ് കേസ്. വിജയ് പി നായര്‍ നിലവില്‍ ജയിലിലാണ്. സൈബര്‍പോലീസാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ പ്രചരിപ്പിച്ച വിജയ് …
പട്ടാളക്കാരെ അധിക്ഷേപിച്ച കേസില്‍ വിവാദ യൂട്യൂബര്‍ വിജയ് പി നായരെ അറസ്റ്റ് ചെയ്തു Read More