താമരശേരി ചുരത്തിൽ ഡിസംബർ 5 മുതൽ ഗതാഗത നിയന്ത്രണം
. കോഴിക്കോട്: ദേശീയപാത 766ല്‍ താമരശേരി ചുരത്തിൽ ഡിസംബർ 5 വെള്ളിയാഴ്ച മുതല്‍ ഗതാഗതം നിയന്ത്രിക്കും. റോഡ് വികസനത്തിന്റെ ഭാഗമായി ചുരത്തിലെ എട്ടാം വളവില്‍ മുറിച്ചിട്ട മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റുന്നതിനാലാണ് ചുരം വഴിയുള്ള ഗതാഗതം നിയന്ത്രിക്കുന്നത്. ചെറുവാഹനങ്ങള്‍ ഇടവിട്ട സമയങ്ങളില്‍ …
താമരശേരി ചുരത്തിൽ ഡിസംബർ 5 മുതൽ ഗതാഗത നിയന്ത്രണം Read More