അറിയിപ്പുകള്‍
കോഴിക്കോട്: കാലാവസ്ഥാ വിഭാഗം  മെയ് 15 ന്  ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനം ജാഗ്രത പുലർത്തണമെന്ന് ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. കൺട്രോൾ റൂം നമ്പറുകൾ : 0495 2371002, 1077,...
റിപ്പോര്‍ട്ട്
വയനാട്: ഈദ്-ഉല്‍-ഫിത്ര്‍ ദിനത്തില്‍ ഉരുക്കളുടെ അറവ് നടത്തുന്നതിനും മാംസം വിതരണം ചെയ്യുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള പുറപ്പെടുവിച്ചു1. അറവ് നടത്തുന്നവര്‍, എവിടെ വച്ചാണ് ഉരുക്കളെ അറക്കുന്നതെന്നുള്ള വിവരം ബന്ധപ്പെട്ട പൊലീസ്...
റിപ്പോര്‍ട്ട്
പത്തനംതിട്ട: വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഇടിപിബിഎസ്, എന്‍കോര്‍ തുടങ്ങിയവയുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് ജില്ലാ കണ്‍ട്രോള്‍ റൂമില്‍ ടെക്നിക്കല്‍ ഉദ്യോഗസ്ഥര്‍, നെറ്റ്വര്‍ക്ക് സപ്പോര്‍ട്ടിംഗ് സ്റ്റാഫ്, ഫീല്‍ഡ് ലെവല്‍ ടെക്നിക്കല്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ നിയമിച്ചു ജില്ലാ കളക്ടര്‍ ഡോ....
റിപ്പോര്‍ട്ട്
കൊച്ചി : കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ  കരുതൽ നടപടികളുമായി ലേബർ വകുപ്പ്. ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ അതിഥി തൊഴിലാളികൾ കൂട്ടമായി...
റിപ്പോര്‍ട്ട്
പത്തനംതിട്ട: ജില്ലയില്‍ 182 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്ത് നിന്നും വന്നവരും, 30 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 150 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക...
റിപ്പോര്‍ട്ട്
കണ്ണൂർ: വോട്ടെടുപ്പുമായി ബന്ധപ്പെട്ട് പരാതികള്‍ അറിയിക്കാന്‍ കലക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചു. തെരഞ്ഞെടുപ്പ് ദിവസം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ക്ക്  ലഭിക്കുന്ന പരാതികള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായാണ് കണ്‍ട്രോള്‍ റൂം...
റിപ്പോര്‍ട്ട്
പത്തനംതിട്ട: തിരഞ്ഞെടുപ്പ് ദിനത്തില്‍ പത്തനംതിട്ട ജില്ലയിലെ പ്രശ്നബാധിത ബൂത്തുകള്‍ ഉള്‍പ്പെടെ മണ്ഡലത്തിലെ 716 ബൂത്തുകളുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ നേതൃത്വത്തില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമില്‍...
റിപ്പോര്‍ട്ട്
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം പൊതുജനങ്ങള്‍ക്ക് അതിവേഗം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ വേണ്ടിയുള്ള സി-വിജില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഇതുവരെ ജില്ലയില്‍ 10603 പരാതികള്‍ ലഭിച്ചു. അനധികൃതമായി സ്ഥാപിച്ച പ്രചാരണ സാമഗ്രികള്‍, പോസ്റ്ററുകള്‍, ഫ്‌ളെക്‌സ്...
റിപ്പോര്‍ട്ട്
കാസര്‍ഗോഡ് : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ കണ്‍ട്രോള്‍ റൂം നിയന്ത്രിക്കുന്നത് വനിതകള്‍. കാസര്‍കോട് കളക്ടറേറ്റില്‍ 24 മണിക്കൂറും സജ്ജമായ കണ്‍ട്രോള്‍ റൂമാണ് കളക്ടറേറ്റിലെ ഹുസൂര്‍ ശിരസ്തദാര്‍ എസ് ശ്രീജയയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നത്.  പെരുമാറ്റ...
റിപ്പോര്‍ട്ട്
ആലപ്പുഴ: ജില്ലയിലെ മാതൃക പെരുമാറ്റചട്ട ലംഘന പരാതികൾ ദ്രുതഗതിയിൽ പരിഹരിച്ച് ജില്ലാ കൺട്രോൾ യൂണിറ്റ്. ഇന്നലെ വരെ (മാർച്ച് 18) ഒമ്പതു നിയമസഭ മണ്ഡലങ്ങളിലായി സി വിജിൽ ആപ്പുവഴി ലഭിച്ച 3,734 പരാതികൾ പരിഹരിച്ചു....
റിപ്പോര്‍ട്ട്
മലപ്പുറം: ജില്ലയിലെ അനധികൃത മണല്‍, കരിങ്കല്ല്, ചെങ്കല്ല്, മണ്ണ് ഖനനവും കടത്തിക്കൊണ്ടു പോകല്‍ എന്നിവ തടയുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡുകള്‍ താലൂക്കടിസ്ഥാനത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. കൂടാതെ ജില്ലാ ദുരന്തനിവാരണ വിഭാഗത്തില്‍ കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്....
റിപ്പോര്‍ട്ട്
മലപ്പുറം: നിയമസഭാ/ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ ജനങ്ങള്‍ക്ക്  പരാതിപ്പെടാവുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ സി വിജില്‍ മൊബൈല്‍ ആപ്പിലൂടെ ജില്ലയില്‍ 57 പരാതികള്‍ ലഭിച്ചു. അനധികൃതമായി പതിച്ച പോസ്റ്ററുകള്‍, ഫ്‌ളക്‌സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍ എന്നിവയ്‌ക്കെതിരെയാണ്...