*4.29 ലക്ഷം പേർക്ക് കോവിഡ് അനുബന്ധ സേവനങ്ങൾ നൽകിതിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം മുന്നിൽ കണ്ട് ചികിത്സാ സംവിധാനങ്ങൾക്ക് പുറമേ കനിവ് 108 ആംബുലൻസുകൾ കൂടി സജ്ജമാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു....
വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് ദുരന്തനിവാരണ കണ്‍ട്രോള്‍ റൂം തുടങ്ങണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി അഡ്വ. കെ. ജയവര്‍മ്മ ആവശ്യപ്പെട്ടു. ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡുമായി ബന്ധപ്പെട്ട് വാര്‍ഡ് നിരീക്ഷണ...
എറണാകുളം : തുടർച്ചയായ പൊതു അവധി ദിവസങ്ങളിൽ ഭൂമി തരം മാറ്റം പോലുള്ള ക്രമക്കേടുകൾ തടയാൻ ശക്തമായ നടപടികൾ സ്വീകരിച്ചു ജില്ലാ ഭരണകൂടം. ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും കർശന നിരീക്ഷണം നടത്തുന്നത്തിനായി താലൂക്ക് തലത്തിൽ...
പാലക്കാട്: കോങ്ങാട് -മണ്ണാര്‍ക്കാട് ടിപ്പുസുല്‍ത്താന്‍ റോഡ് പ്രവൃത്തി ഒന്നര വര്‍ഷത്തിൽ പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. പ്രസ്തുത റോഡിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി....
പത്തനംതിട്ട: ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിലേക്ക് മണ്‍സൂണ്‍ മുന്നോരുക്കങ്ങളുടെ ഭാഗമായി ജില്ലാ മൃഗസംരക്ഷണ വകുപ്പ് ജില്ലാ, താലൂക്ക് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനായി ദ്രുത കര്‍മ്മ സേനയെ നിയോഗിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി...
പത്തനംതിട്ട: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തിലും പത്തനംതിട്ട ജില്ലയില്‍ ക്ഷീരകര്‍ഷകര്‍ക്കായി 24 മണിക്കൂറും മുടക്കമില്ലാതെ അടിയന്തര മൃഗചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട് ജില്ലയിലെ മൃഗസംരക്ഷണവകുപ്പ്. മൂന്നൂറോളം കര്‍ഷകര്‍ക്ക് പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ 24...
മലപ്പുറം: കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ പ്രളയങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് മഴക്കാല പൂര്‍വ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം മുതല്‍ പ്രാധാന്യം നല്‍കിയാണ് മുന്നോട്ട് പോകുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. എടപ്പാള്‍ മേല്‍പ്പാല നിര്‍മാണ...
തിരുവനന്തപുരം: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയില്‍ പൊതുജനങ്ങള്‍ക്കായി വകുപ്പുതലത്തില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. വെള്ളക്കെട്ട് നിവാരണം, ദുരിതാശ്വാസം തുടങ്ങിയവയ്ക്ക് ബന്ധപ്പെട്ട വകുപ്പുകളുടെ കണ്‍ട്രോള്‍ റൂമുകളുമായി ജനങ്ങള്‍ക്കു നേരിട്ടു ബന്ധപ്പെടാം. മന്ത്രിമാരായ വി. ശിവന്‍കുട്ടി,...
പാലക്കാട്: ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നവരുടെ വിവരങ്ങൾ ജില്ലാ കലക്ടറുടെ ശ്രദ്ധയിൽ പെടുത്തുന്നതിന് ജില്ലാ കൺട്രോൾ റൂം നമ്പറായ 1077 ൽ ബന്ധപ്പെടാം.
ആലപ്പുഴ: കോവിഡ് രോഗികളെയടക്കം കൊണ്ടുപോകുന്നതിന് ആംബുലൻസുകൾക്ക് വാടകയായി അമിത നിരക്ക് ഈടാക്കിയാൽ കർശനനടപടിയെടുക്കുമെന്ന് ജില്ല കളക്ടർ എ. അലക്‌സാണ്ടർ പറഞ്ഞു. ആംബുലൻസ് ലൈസൻസ് അടക്കം റദ്ദുചെയ്യും. ആംബുലൻസ് സേവനവുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്ക് കൺട്രോൾ...
പത്തനംതിട്ട: ജില്ലയുടെ വിവിധ പ്രദേശങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വെള്ളപ്പൊക്കത്തിലും കര്‍ഷകര്‍ക്ക് കൃഷി നാശം സംഭവിച്ചത് കണക്കിലെടുത്ത് കര്‍ഷകരെ സഹായിക്കുന്നതിനായി കൃഷി വകുപ്പ് പ്രത്യേകം ജില്ലാ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി...
വയനാട്: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴയും കാറ്റും സാധ്യത ഉള്ളതിനാൽ ജില്ലയിലെ മൃഗസംരക്ഷണ മേഖലയിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. ജില്ലാ വെറ്ററിനറി ഓഫീസറുടെ നേതൃത്വത്തിൽ രാവിലെ 9...