
Tag: control room


മെഡിക്കൽ കോളേജുകളിലേക്ക് റഫർ ചെയ്യാൻ കൃത്യമായ മാനദണ്ഡങ്ങൾ: മന്ത്രി വീണാ ജോർജ്
* ആശുപത്രികളിലെ റഫറൽ സംവിധാനം ശക്തിപ്പെടുത്തും ആശുപത്രിയിലെത്തുന്ന രോഗികളെ മെഡിക്കൽ കോളേജുകളിലേക്ക് റഫർ ചെയ്യാൻ കൃത്യമായ റഫറൽ മാനദണ്ഡങ്ങൾ നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഓരോ ആശുപത്രിയിലുമെത്തുന്ന രോഗികൾക്ക് സമയബന്ധിതമായി വിദഗ്ധ ചികിത്സ ഉറപ്പാക്കണം. ആശുപത്രിയിലെ സൗകര്യങ്ങൾ ജനങ്ങൾക്ക് …

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു : റവന്യൂ മന്ത്രി കെ.രാജന്റെ ഓഫീസിൽ പ്രത്യേക കൺട്രോൾ റൂം തുറന്നു
തൃശ്ശൂർ: സംസ്ഥാന വ്യാപകമായി മഴ ഇടതടവില്ലാതെ തുടരുകയാണ്. അതിശക്തമായ മഴ ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രമാണെങ്കിലും മഴയിൽ പലയിടത്തും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. ചെറുഡാമുകളിൽ പലതിലും പൂർണ സംഭരണശേഷിയിലേക്ക് എത്തുന്ന നിലയാണ്.മഴക്കെടുതികൾ തുടർച്ചയായി റിപ്പോർട്ട് ചെയ്തുന്ന സാഹചര്യത്തിൽ റവന്യൂ മന്ത്രി കെ.രാജന്റെ ഓഫീസിൽ പ്രത്യേക …



അവധി ദിവസങ്ങളിലെ അനധികൃത ഖനനം തടയാൻ സ്‌ക്വാഡുകൾ
**പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാന്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു പൊതു അവധി ദിവസങ്ങളായ ഏപ്രില്‍ 14,15,17 തിയതികളില്‍ അനധികൃത മണ്ണ്-മണല്‍ ഖനനം, പാറഖനനം, നിലം-തണ്ണീര്‍ത്തടം നികത്തല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള കര്‍ശന നടപടികളുടെ ഭാഗമായി ജില്ലാ തലത്തിലും താലൂക്ക് തലത്തിലും സ്‌പെഷല്‍ സ്‌ക്വാഡുകള്‍ …


യുക്രൈനില്‍ നിന്ന് വരുന്നവര്‍ക്ക് വിദഗ്ധ സേവനം ലഭ്യമാക്കാന്‍ മെഡിക്കല്‍ കോളജുകൾ സജ്ജമെന്ന് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: യുക്രൈനില്‍ നിന്ന് വരുന്നവര്‍ക്ക് മെഡിക്കല്‍ കോളജുകളില്‍ വിദഗ്ധ സേവനം ലഭ്യമാക്കാന്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ക്രമീകരണം ഏര്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. യുദ്ധസാഹചര്യത്തില്‍ നിന്ന് വരുന്നവര്‍ക്കുണ്ടാകുന്ന ശാരീരിക- മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് ചികിത്സ ഏകോപിപ്പിക്കുന്നത്. ഇതിനായി എല്ലാ …

യുക്രൈനിലെ ഇന്ത്യക്കാര്‍ക്കായി കണ്‍ട്രോള്‍ റൂം തുറന്നു
ന്യൂഡല്‍ഹി: യുദ്ധഭീതി തുടരുന്ന യുക്രൈനിലെ ഇന്ത്യക്കാര്‍ക്കായി വിദേശകാര്യമന്ത്രാലയം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. നാട്ടിലേക്കു തിരിച്ചുപോകാന്‍ വിമാന ടിക്കറ്റുകള്‍ ലഭിക്കുന്നില്ല എന്നതുള്‍പ്പെടെയുള്ള പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇന്ത്യയിലും യുക്രൈനിലും ഹെല്‍പ്പ്ലൈന്‍ സംവിധാനം ഒരുക്കിയത്. കീവിലെ ഇന്ത്യന്‍ എംബസിയുടെ കീഴിലാണ് …
