റിപ്പോര്‍ട്ട്

കേരള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

By ന്യൂസ് ഡെസ്ക് March 18, 2025
തിരുവനന്തപുരം | വിവിധ മേഖലകളിലെ സമഗ്ര സംഭാവനകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന കേരള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത...
Read full story