പത്തനംതിട്ട: സീനിയര്‍ അനലിസ്റ്റ് നിയമനം

പത്തനംതിട്ട: കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് (സി.എഫ്.ആര്‍.ഡി) എന്ന സ്ഥാപനത്തിന്റെ കീഴിലുള്ള ഫുഡ്ക്വാളിറ്റി മോണിട്ടറിംഗ് ലബോറട്ടറിയുടെ കെമിക്കല്‍ വിഭാഗത്തിലേക്ക് സീനിയര്‍ അനലിസ്റ്റിനെ 25000 രൂപ പ്രതിമാസ വേതനത്തോടെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും …

പത്തനംതിട്ട: സീനിയര്‍ അനലിസ്റ്റ് നിയമനം Read More

തിരുവനന്തപുരം: അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനം

തിരുവനന്തപുരം: കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളേജിലെ ക്രിയാശരീര വകുപ്പിൽ ഒഴിവുള്ള അദ്ധ്യാപക തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം നടത്തുന്നതിന് 21ന് രാവിലെ 11ന് പരിയാരം കണ്ണൂർ ഗവ.ആയുർവേദ കോളേജിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര …

തിരുവനന്തപുരം: അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനം Read More

കണ്ണൂർ: വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവനം; അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: എടക്കാട്, കൂത്തുപറമ്പ് ബ്ലോക്കുകളില്‍ വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവനം നല്‍കുന്നതിന് വെറ്ററിനറി ബിരുദധാരികളില്‍ നിന്നും കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. 90 ദിവസത്തേക്കാണ് നിയമനം.  ജാലി സമയം വൈകുന്നേരം ആറ് മണി മുതല്‍ രാവിലെ ആറ് വരെ. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും …

കണ്ണൂർ: വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവനം; അപേക്ഷ ക്ഷണിച്ചു Read More

തിരുവനന്തപുരം: എൻജിനിയറിങ് അസിസ്റ്റന്റ് നിയമനം

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ റെക്കോർഡിംഗ് തിയേറ്ററിൽ ഇലക്ട്രിക്കൽ എൻജിനിയറിങിൽ ബിരുദം/ ഡിപ്ലോമയും, റെക്കോർഡിംഗ് തിയേറ്ററിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവുമുള്ള ഒരു എൻജിനിയറിങ് അസിസ്റ്റന്റിനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. 28,100 രൂപ പ്രതിമാസ ശമ്പളം ലഭിക്കും. …

തിരുവനന്തപുരം: എൻജിനിയറിങ് അസിസ്റ്റന്റ് നിയമനം Read More

തിരുവനന്തപുരം: യോഗ ടീച്ചർ ഒഴിവ്

തിരുവനന്തപുരം: പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവ: മഹിളാമന്ദിരത്തിലെ താമസക്കാരെ യോഗ പരിശീലിപ്പിക്കുന്നതിന് യോഗ ടീച്ചറെ നിയമിക്കുന്നു. ഇതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ 8ന് രാവിലെ 11ന് പൂജപ്പുര ഗവ: മഹിളാമന്ദിരത്തിൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് എത്തണം. യോഗയിൽ ഡിപ്ലോമയുള്ള വനിതകളെയാണ് കരാർ അടിസ്ഥാനത്തിൽ …

തിരുവനന്തപുരം: യോഗ ടീച്ചർ ഒഴിവ് Read More

കോഴിക്കോട്: അസിസ്റ്റന്റ് ഫോട്ടോഗ്രാഫറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു

കോഴിക്കോട്: ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് ഫോട്ടോഗ്രാഫറെ നിയമിക്കുന്നു. പ്ലസ്ടു യോഗ്യതയും ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍ എന്‍.സി.വി.ടി/എസ്.സി.വി.ടി. സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഫോട്ടോ ജേണലിസത്തില്‍ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റും നേടിയവര്‍ക്ക് അപേക്ഷിക്കാം. പ്രായം 20നും 30നുമിടയില്‍. അപേക്ഷകര്‍ക്ക് …

കോഴിക്കോട്: അസിസ്റ്റന്റ് ഫോട്ടോഗ്രാഫറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു Read More

തിരുവനന്തപുരം: ജൂനിയർ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ

തിരുവനന്തപുരം: ധനകാര്യ വകുപ്പിന്റെ കീഴിലുള്ള സ്പാർക്ക് പി.എം.യു വിൽ ജൂനിയർ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത, നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾ www.info.spark.gov.in ൽ ലഭ്യമാണ്.

തിരുവനന്തപുരം: ജൂനിയർ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ Read More

തിരുവനന്തപുരം: ഡി.റ്റി.പി ഓപ്പറേറ്ററെ നിയമിക്കുന്നു

തിരുവനന്തപുരം: അച്ചടി വകുപ്പിലെ തിരുവനന്തപുരം ഗവൺമെന്റ് സെൻട്രൽ പ്രസ്സിൽ രണ്ട് മാസത്തേക്ക് പരിചയ സമ്പന്നരായ ഡി.റ്റി.പി ഓപ്പറേറ്റർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 28 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം ഗവൺമെന്റ് സെൻട്രൽ പ്രസ്സ് ഡെപ്യൂട്ടി …

തിരുവനന്തപുരം: ഡി.റ്റി.പി ഓപ്പറേറ്ററെ നിയമിക്കുന്നു Read More

വയനാട്: നെയ്ത് പരിശീലകനെ നിയമിക്കുന്നു

വയനാട്: ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന് കീഴില്‍ പുല്‍പ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ഖാദി നെയ്ത് കേന്ദ്രത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നെയ്ത് പരിശീലകനെ നിയമിക്കന്നതിന് അപേക്ഷ ക്ഷണിച്ചു. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ രേഖകള്‍ സഹിതം സെപ്തംബര്‍ 30 നകം പ്രൊജക്ട് ഓഫീസര്‍, ജില്ലാ …

വയനാട്: നെയ്ത് പരിശീലകനെ നിയമിക്കുന്നു Read More

ആലപ്പുഴ: വാഹനം വാടകയ്ക്ക്

ആലപ്പുഴ: വനിത ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹരിപ്പാട് ശിശു വികസന പദ്ധതി ഓഫീസിലേക്ക് ഒക്ടോബര്‍ മുതല്‍ 2022 മാര്‍ച്ച് വരെ ആറു മാസത്തെ ഉപയോഗത്തിനായി കരാര്‍ വ്യവസ്ഥയില്‍ കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് തയാറുള്ള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ …

ആലപ്പുഴ: വാഹനം വാടകയ്ക്ക് Read More