തുടര്‍ച്ചയായി ഏഴാം ദിവസവും നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്റെ പ്രകോപനം തുടരുകയാണ്

ന്യൂഡല്‍ഹി | പഹല്‍ഗാം ആക്രമണത്തെ തുടർന്ന് പിന്നിടുമ്പോള്‍ തിരിച്ചടി ഭയന്ന് പാകിസ്ഥാന്‍ തിരിക്കിട്ട നടപടികളിലേക്ക് നീങ്ങുന്നു. കറാച്ചിയിലും ലാഹോറിലും ചിലയിടങ്ങളില്‍ പാകിസ്ഥാന്‍ വ്യോമഗതാഗതം തടഞ്ഞു. സുരക്ഷ കാരണങ്ങള്‍ മുന്‍നിറുത്തിയാണ് പാകിസ്ഥാന്റെ നടപടി. ഇന്ത്യ ആക്രമിക്കുമെന്ന ഭയം കാരണമാണ് വ്യോമഗതാഗതം തടഞ്ഞത് എന്നാണ് …

തുടര്‍ച്ചയായി ഏഴാം ദിവസവും നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്റെ പ്രകോപനം തുടരുകയാണ് Read More

പാകിസ്താന് പിന്തുണയുമായി ചൈന

ന്യൂഡല്‍ഹി | പഹല്‍ഗാം ഭീകരാക്രമണത്തിന് പിറകെ പാകിസ്താന് പിന്തുണ പ്രഖ്യാപിച്ച് ചൈന. പഹല്‍ഗാം ആക്രമണത്തില്‍ നിഷ്പക്ഷ അന്വേഷണത്തെ പിന്തുണക്കുന്നതായും ചൈന അറിയിച്ചു. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിനിടെയാണ് ഇക്കാര്യം അറിയിച്ചത്… പാകിസ്താന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാന്‍ സഹായിക്കുമെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രിക്ക് …

പാകിസ്താന് പിന്തുണയുമായി ചൈന Read More

ജമ്മുകശ്മീരിലെ ബന്ദിപ്പോരയില്‍ സൈന്യവും മുസ്ലീം ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു

കശ്മീര്‍ | ജമ്മുകശ്മീരിലെ ബന്ദിപ്പോരയില്‍ സൈന്യവും ഭീകരരും തമ്മിൽ നടക്കുന്ന ഏറ്റുമുട്ടലിൽ ലഷ്‌കറെ ത്വൈബയുടെ കമാന്‍ഡര്‍ അല്‍ത്വാഫ് ലല്ലിയെ വധിച്ചതായി സൈന്യം അറിയിച്ചു. പഹല്‍ഗാം ഭീകരാക്രമണ പശ്ചാത്തലത്തില്‍ ഭീകര്‍ക്കായി നടത്തുന്ന തിരച്ചിലിലാണ് ബന്തിപ്പോരയില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കൂടുതല്‍ ഭീകരര്‍ പ്രദേശത്ത് തമ്പടിച്ചതായാണ് …

ജമ്മുകശ്മീരിലെ ബന്ദിപ്പോരയില്‍ സൈന്യവും മുസ്ലീം ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു Read More

പാലക്കാട് കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

പാലക്കാട് : മുണ്ടൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. അമ്മയ്ക്ക് ഗുരുതര പരിക്ക്. മുണ്ടൂര്‍ കയറംകോട് കണ്ണാടംചോല അത്താണിപ്പറമ്പ് കുളത്തിങ്കല്‍ ജോസഫിന്റെ (വിനു) മകന്‍ അലന്‍ (24) ആണ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്.ഏപ്രിൽ 6 ഞായറാഴ്ച വൈകീട്ട് എട്ടോടെ കടയില്‍ നിന്ന് …

പാലക്കാട് കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു Read More

സ്വീഡനില്‍ സ്കൂളിലുണ്ടായ വെടിവയ്പില്‍ 10 മരണം

സ്റ്റോക്ക്ഹോം: സ്വീഡനില്‍ സ്കൂളിലുണ്ടായ വെടിവയ്പില്‍ പ്രതിയുള്‍പ്പെടെ 10 പേർ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്.സെൻട്രല്‍ സ്വീഡനിലെ ഒറെബ്രോ നഗരത്തിലുള്ള റിസ്ബെർഗ്സ്ക സ്കൂളില്‍ ഫെബ്രുവരി 4 ന് ഉച്ചയ്ക്ക് പ്രാദേശികസമയം12.30നായിരുന്നു സംഭവം. വെടിയൊച്ച കേട്ടതോടെ വിദ്യാർത്ഥികളും അദ്ധ്യാപകരും കസേരയ്ക്കടിയില്‍ ഒളിച്ചു. കാമ്പസില്‍ തെരച്ചില്‍ …

സ്വീഡനില്‍ സ്കൂളിലുണ്ടായ വെടിവയ്പില്‍ 10 മരണം Read More

തുടർച്ചയായി എട്ട് ബജറ്റ് : ചരിത്രം കുറിച്ച്‌ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ

ഡല്‍ഹി: ഏഴു തവണ തുടർച്ചയായി ബജറ്റ് അവതരിപ്പിച്ച സി.ഡി. ദേശ്മുഖിന്‍റെ റിക്കാർഡ് മറികടന്ന് നിർമലാ സീതാരമൻ . എട്ടു തവണ തുടർച്ചയായി കേന്ദ്രബജറ്റ് അവതരിപ്പിച്ചതോടെ ചരിത്രം കുറിച്ചുച്ച്കേന്ദ്ര ധനമന്ത്രി .ഏഴ് സന്പൂർണ ബജറ്റും ഒരു ഇടക്കാല ബജറ്റുമാണ് നിർമല അവതരിപ്പിച്ചത്. 1951നും …

തുടർച്ചയായി എട്ട് ബജറ്റ് : ചരിത്രം കുറിച്ച്‌ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ Read More

മൃഗസ്നേഹികളുടെ ആവശ്യം നിരസിച്ച് സുപ്രീംകോടതി : ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവിൻമേലുള്ള സ്റ്റേ തുടരും.

.ഡല്‍ഹി: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവിൻമേലുള്ള സുപ്രീംകോടതി സ്റ്റേ തുടരും. സ്റ്റേ നീക്കണമെന്ന അപേക്ഷ ഉടൻ പരിഗണിക്കണമെന്ന മൃഗസ്നേഹികളുടെ സംഘടനയുടെ ആവശ്യമാണു സുപ്രീംകോടതി നിരസിച്ചത്. അപേക്ഷയില്‍ അടിയന്തരവാദം കേള്‍ക്കണമെന്ന ആവശ്യം അനുവദിക്കാനാകില്ലെന്നു ജസ്റ്റീസ് ബി.വി.നാഗരത്ന വ്യക്തമാക്കി. ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനും …

മൃഗസ്നേഹികളുടെ ആവശ്യം നിരസിച്ച് സുപ്രീംകോടതി : ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവിൻമേലുള്ള സ്റ്റേ തുടരും. Read More

കാട്ടാന കിണറ്റില്‍ വീണു ; രക്ഷാപ്രവർത്തനം തുടരുന്നു

ഊര്‍ങ്ങാട്ടിരി : ഊര്‍ങ്ങാട്ടിരിയില്‍ കാട്ടാന കിണറ്റില്‍ വീണു. ജനുവരി 23 വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. കൂരങ്കല്ല് സ്വദേശിയായ സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് ആന വീണത്. വനംവകുപ്പും പോലീസും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്ktjUdkndnd . കിണറിന് ആള്‍മറയില്ല വന്യജീവി ആക്രമണം നിരന്തരം നേരിടുന്ന ഒരു …

കാട്ടാന കിണറ്റില്‍ വീണു ; രക്ഷാപ്രവർത്തനം തുടരുന്നു Read More

ബെംഗളൂവില്‍ മറ്റൊരു കുഞ്ഞിന് കൂടി എച്ച്‌എംപിവി രോഗബാധ സ്ഥീരീകരിച്ചു

ബംഗളുരു: കര്‍ണാടകയിലെ ബെംഗളൂവില്‍ മറ്റൊരു കുഞ്ഞിന് കൂടി എച്ച്‌എംപിവി രോഗബാധ സ്ഥീരീകരിച്ചു. മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നേരത്തെ എട്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനും എച്ച്‌എംപിവി സ്ഥീരീകരിച്ചിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. അതേ …

ബെംഗളൂവില്‍ മറ്റൊരു കുഞ്ഞിന് കൂടി എച്ച്‌എംപിവി രോഗബാധ സ്ഥീരീകരിച്ചു Read More

കേരളത്തിൽ പൊലീസുകാർ ജീവനൊടുക്കുന്നത് തുടർക്കഥയാവുന്നു

കൊച്ചി: സംസ്ഥാനത്തെ പൊലീസ് സേനയിലെ ഒരു ഉദ്യോഗസ്ഥനെ കൂടി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പിറവം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവില്‍ പൊലീസ് ഓഫീസർ രാമമംഗലം സ്വദേശിയായ ബിജുവിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.ഡിസംബർ 17 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ …

കേരളത്തിൽ പൊലീസുകാർ ജീവനൊടുക്കുന്നത് തുടർക്കഥയാവുന്നു Read More